Malagasy, Atesaka ഭാഷ
ഭാഷയുടെ പേര്: Malagasy, Atesaka
ഐ എസ് ഓ (ISO) ഭാഷാ കോഡ്: tkg
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3529
IETF Language Tag: tkg
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Malagasy, Atesaka എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Malagasy Atesaka - The Two Roads.mp3
ऑडियो रिकौर्डिंग Malagasy, Atesaka में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
![Vaovao Tsara Ame Zaka An’Atesaka [നല്ല വാര്ത്ത a/v]](https://static.globalrecordings.net/300x200/gn-00.jpg)
Vaovao Tsara Ame Zaka An’Atesaka [നല്ല വാര്ത്ത a/v]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
![LLL 1: Fiantomboa Miarak’am’e Jañahary TÒ [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]](https://static.globalrecordings.net/300x200/lll1-00.jpg)
LLL 1: Fiantomboa Miarak’am’e Jañahary TÒ [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
![LLL 2: Indreo Lelaha Maherin’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]](https://static.globalrecordings.net/300x200/lll2-00.jpg)
LLL 2: Indreo Lelaha Maherin’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.
![LLL 3: Fandrese Tamiñalalan’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]](https://static.globalrecordings.net/300x200/lll3-00.jpg)
LLL 3: Fandrese Tamiñalalan’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.
![LLL 4: Indreo Mpanompon’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]](https://static.globalrecordings.net/300x200/lll4-00.jpg)
LLL 4: Indreo Mpanompon’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.
![LLL 5: Ñe Fitsapa Am’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]](https://static.globalrecordings.net/300x200/lll5-00.jpg)
LLL 5: Ñe Fitsapa Am’e Jañahary [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.
![LLL 6: I Jesôsy Pañanatry Vaha Pañasitrañy [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]](https://static.globalrecordings.net/300x200/lll6-00.jpg)
LLL 6: I Jesôsy Pañanatry Vaha Pañasitrañy [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.
![LLL 7: Jesosy Ñe Rañandria Vaha Pamojy [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]](https://static.globalrecordings.net/300x200/lll7-00.jpg)
LLL 7: Jesosy Ñe Rañandria Vaha Pamojy [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.
![LLL 8: Ñ’asane Fañaha Masy [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]](https://static.globalrecordings.net/300x200/lll8-00.jpg)
LLL 8: Ñ’asane Fañaha Masy [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

ജീവിതത്തിന്റെ വാക്കുകൾ
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
![E Vaovaotsara sinoratr'i Lioky [The Book of ലൂക്കോസ്]](https://static.globalrecordings.net/300x200/audio-nt-gospels.jpg)
E Vaovaotsara sinoratr'i Lioky [The Book of ലൂക്കോസ്]
ബൈബിളിലെ 42-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Malagasy, Atesaka
speaker Language MP3 Audio Zip (459.1MB)
headphones Language Low-MP3 Audio Zip (128.4MB)
slideshow Language MP4 Slideshow Zip (705.2MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
GodMan - (OneHope)
Jesus Film in Malagasy, Antesaka - (Jesus Film Project)
Malagasy, Atesaka എന്നതിനുള്ള മറ്റ് പേരുകൾ
Antesaka
Atesaka
Malagasy Antasaka
Malagasy: Taisaka
Malagasy, Tesaka (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Taisaka
Malagasy, Atesaka സംസാരിക്കുന്നിടത്ത്
മഡഗാസ്കർ - Indigenous ഭാഷ star
Malagasy, Atesaka എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Malagasy (Madagascar) - Macrolanguage [mlg]
- Malagasy, Atesaka (Madagascar) - ISO Language [tkg] volume_up
- Betsimisaraka Atsimo (Madagascar) - ISO Language [bzc] volume_up
- Betsimisaraka Avaratra (Madagascar, Antananarivo) - ISO Language [bmm] volume_up
- Malagasy, Antakarana (Madagascar) - ISO Language [xmv] volume_up
- Malagasy, Bara (Madagascar, Atsimo-Andrefana, Toliary) - ISO Language [bhr] volume_up
- Malagasy, Masikoro (Madagascar) - ISO Language [msh] volume_up
- Malagasy, Merina (Madagascar) - ISO Language [plt] volume_up
- Malagasy, Sakalava (Madagascar) - ISO Language [skg] volume_up
- Malagasy, Tandroy-Mahafaly (Madagascar) - ISO Language [tdx]
- Malagasy, Tanosy (Madagascar) - ISO Language [txy] volume_up
- Malagasy, Tsimihety (Madagascar) - ISO Language [xmw] volume_up
Malagasy, Atesaka സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Antesaka
Malagasy, Atesaka എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Understand French; Ancest., Christian, Muslim; Literate (young).
ജനസംഖ്യ: 1,130,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .