ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/20111

Maratus: Barat ഭാഷ

ഭാഷയുടെ പേര്: Maratus: Barat
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Malay, Bukit [bvu]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 20111
IETF Language Tag: bvu-x-HIS20111
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 20111
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Maratus: Barat എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Malay (macrolanguage) Bukit Maratus Barat - The Two Roads.mp3

ऑडियो रिकौर्डिंग Maratus: Barat में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Habar Baik [നല്ല വാര്ത്ത]
42:46

Habar Baik [നല്ല വാര്ത്ത]

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
38:30

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Maratus: Barat

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
Jesus Christ Film Project films - Bukit (Melayu) - (Toko Media Online)
Jesus Film in Malay, Bukit - (Jesus Film Project)

Maratus: Barat സംസാരിക്കുന്നിടത്ത്

ഇന്തോനേഷ്യ (ഉള്ളിൽ Kalimantan Selatan (South)) - Indigenous ഭാഷ star

Maratus: Barat എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

  • Malay (macrolanguage) (Malaysia) - Macrolanguage [msa]
    • Malay, Bukit (Indonesia, Kalimantan Selatan (South)) - ISO Language [bvu]
      • Maratus: Barat (Indonesia, Kalimantan Selatan (South)) - Language Variety [bvu] volume_up
      • Loksado (Indonesia, Kalimantan Selatan (South)) - Language Variety [bvu] volume_up
      • Maratus: Timur (Indonesia, Kalimantan Selatan (South)) - Language Variety [bvu] volume_up

Maratus: Barat എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Small group of animists in mountain area (Meratus ~ Maratus Mountains). Maratus is a Dayak variety, different from Bukit Malay (a malay creole) which is spoken in same area.

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .