Pakpak ഭാഷ
ഭാഷയുടെ പേര്: Pakpak
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Batak Dairi [btd]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4692
IETF Language Tag: btd-x-HIS04692
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04692
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Pakpak എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Batak Dairi Pakpak - The Two Roads.mp3
ऑडियो रिकौर्डिंग Pakpak में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
![Berita Njuah Juah [നല്ല വാര്ത്ത]](https://static.globalrecordings.net/300x200/gn-00.jpg)
Berita Njuah Juah [നല്ല വാര്ത്ത]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

നല്ല വാര്ത്ത
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Pakpak
speaker Language MP3 Audio Zip (69.5MB)
headphones Language Low-MP3 Audio Zip (21.8MB)
slideshow Language MP4 Slideshow Zip (136MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Christ Film Project films - Pak Pak Dairi - (Toko Media Online)
Jesus Film in Pak Pak Dairi - (Jesus Film Project)
The New Testament - Bahasa Pakpak Dairi - Today's Pakpak Dairi Version, 1998 - (Faith Comes By Hearing)
Pakpak എന്നതിനുള്ള മറ്റ് പേരുകൾ
Batak Dairi
Batak Pakpak Dairi (പ്രാദേശിക നാമം)
Dairi
Pakpak Dairi
Pakpak സംസാരിക്കുന്നിടത്ത്
Pakpak എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Batak Dairi (ISO Language)
- Pakpak (Language Variety) volume_up
Pakpak എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: New Testament.
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .