ഒരു ഭാഷ തിരഞ്ഞെടുക്കുക

Chinese, Yue ഭാഷ

ഭാഷയുടെ പേര്: Chinese, Yue
ഐ എസ് ഓ (ISO) ഭാഷാ കോഡ്: yue
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 13
ഐഇടിഎഫ് ഭാഷാ ടാഗ്: zh-Hant
പകർത്തലുകൾ (ഡൗൺലോഡുകൾ)

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Chinese Yue - The Two Roads.mp3

ഷോർട്ട്സ്

ഈ ഷോർട്ട്സ് താഴെയുള്ള മുഴുനീള പ്രോഗ്രാമുകളിൽ നിന്ന് വേർതിരിച്ചെടുത്ത ചെറിയ സ്റ്റാൻഡ്-എലോൺ സെഗ്‌മെന്റുകളോ വ്യക്തിഗത ട്രാക്കുകളോ ആണ്.

Chinese, Yue ഭാഷയിൽ ഓഡിയോ റെക്കോർഡിംഗുകൾ ലഭ്യമാണ്.

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Good News
37:30

Good News

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Look, Listen & Live 1 Beginning with GOD
37:37

Look, Listen & Live 1 Beginning with GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

Look, Listen & Live 2 Mighty Men of GOD
38:05

Look, Listen & Live 2 Mighty Men of GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

Look, Listen & Live 3 Victory through GOD
45:33

Look, Listen & Live 3 Victory through GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

Look, Listen & Live 4 Servants of GOD
38:41

Look, Listen & Live 4 Servants of GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

Look, Listen & Live 5 On Trial for GOD
29:21

Look, Listen & Live 5 On Trial for GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

Look, Listen & Live 6 JESUS - Teacher & Healer
34:03

Look, Listen & Live 6 JESUS - Teacher & Healer

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

Look, Listen & Live 7 JESUS - Lord & Saviour
32:24

Look, Listen & Live 7 JESUS - Lord & Saviour

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

Look, Listen & Live 8 Acts of the HOLY SPIRIT
35:52

Look, Listen & Live 8 Acts of the HOLY SPIRIT

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

Portrait of Jesus
1:16:02

Portrait of Jesus

മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പ്രവൃത്തികൾ, റോമർക്ക് എഴുതിയ ലേഖനം എന്നിവയിൽ നിന്നുള്ള വേദഭാഗങ്ങൾ ഉപയോഗിച്ചാണ് യേശുവിന്റെ ജീവിതം പറഞ്ഞത്. Content is considered literary form, may not sound natural to some.

Words of Life 1
57:50

Words of Life 1

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. This may be preferred by more rural people.

Words of Life 2
53:30

Words of Life 2

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Words of Life 3
55:51

Words of Life for Children
43:08

അനുബന്ധ ഭാഷകളിലെ റെക്കോർഡിംഗുകൾ

Tin Tức Tốt Lành [Good News 1-22]
19:14
Tin Tức Tốt Lành [Good News 1-22] (in Chinese, Yue: San Diu)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Becoming a Friend of God
54:37
Becoming a Friend of God (in Chinese: Lianzhouhua)

അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം. Previously titled 'Words of Life'.

Becoming a Friend of God
44:22
Becoming a Friend of God (in Chinese: Ying Pan Hua)

അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം. Previously titled 'Words of Life'.

Words of Life
34:35
Words of Life (in Toi Shaan)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Chinese, Yue

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video (TWR)
Creation Story Animation (Cosmic Creations)
God's Powerful Saviour - Cantonese - Readings from the Gospel of Luke (Audio Treasure)
Jesus Film in Cantonese (Jesus Film Project)
Study the Bible (ThirdMill)
The Bible - Cantonese - 聖經音頻 (Wordproject)
The Hope Video - Zhōngwén (Chinese) (Mars Hill Productions)
The New Testament - Cantonese (Audio Treasure)
The New Testament - Chinese Cantonese (Revised Chinese Union version) (Faith Comes By Hearing)
The New Testament - Chinese Cantonese (simplified) (Faith Comes By Hearing)
The New Testament - Chinese Cantonese (traditional) - Non dramatised version - 2006 version (Faith Comes By Hearing)
The Prophets' Story - Cantonese (粤语) (The Prophets' Story)
Thru the Bible Cantonese Podcast (Thru The Bible)

Chinese, Yue എന്നതിനുള്ള മറ്റ് പേരുകൾ

광동어
Baihua
Cantonese
Chinese Nung
Chinese, Yue: Yuehai
Guangdong
Guangfu
Gwong Dung
Gwong Dung Waa
Hai Nam
Han
Ha Xa Phang
Hoa
Hong Kong Cantonese
Kien
Konghu
Kuangtong
Liem Chau
Lowland Nung
Macau Cantonese
Minh Huong
Nung
Phuc
Phuc Kien
Phúc Kién
Quang Dong
Samg Phang
Shatou
Shiqi
Suong Phong
Trieu Chau
Wancheng
Yue
Yue Chinese
Yueh
Yuet
Yuet Yue
Yueyu
Yuht Yuh
จีนกวางตุ้ง
广东话
廣東話
汉, 单
汉, 广东话
漢, 單
漢, 廣東話
粤语 (പ്രാദേശിക നാമം)
粵語

Chinese, Yue സംസാരിക്കുന്നിടത്ത്

Spratly Islands - Official ഭാഷ
ഇന്തോനേഷ്യ (ഉള്ളിൽ Bali, Jawa Barat (West), Jawa Tengah (Central)) - Indigenous ഭാഷ
കംബോഡിയ - Indigenous ഭാഷ
കോസ്റ്റാറിക്ക - Indigenous ഭാഷ
ചൈന (ഉള്ളിൽ Guangdong, Guangxi Zhuang, Hainan, Hunan) - Official ഭാഷ
തായ്ലൻഡ് - Indigenous ഭാഷ
പനാമ - Indigenous ഭാഷ
ബ്രൂണെ - Indigenous ഭാഷ
മക്കാവു - Official ഭാഷ
മൗറീഷ്യസ് - Indigenous ഭാഷ
വിയറ്റ്നാം - Indigenous ഭാഷ
ഹോങ്കോംഗ് - Official ഭാഷ
ഹോണ്ടുറാസ് - Indigenous ഭാഷ

Chinese, Yue എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Chinese, Yue സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Chinese, general ▪ Han Chinese, Cantonese ▪ Han Chinese, Dan ▪ Ngai

Chinese, Yue എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Bible Translation.

ജനസംഖ്യ: 62,000,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .

Chinese, Yue എന്നതിനെക്കുറിച്ചുള്ള വാർത്തകൾ

Answered prayer for Toisanese materials - This is answered prayer for audible evangelism online in the Toisanese or Toi Shaanese dialect!

പങ്കിടുക

Logo Baidu Teiba Logo Blogger Logo Bluesky Logo Facebook Logo Line Logo LinkedIn Logo OK Logo Pinterest Logo Qzone Logo Reddit Logo Telegram Logo Threads Logo Tumblr Logo Viber Logo VK Logo Weibo Logo WhatsApp Logo X e-mail ഇമെയിൽ

ലിങ്ക് പങ്കിടുക