ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/hsn

Chinese, Xiang ഭാഷ

ഭാഷയുടെ പേര്: Chinese, Xiang
ഐ എസ് ഓ (ISO) ഭാഷാ കോഡ്: hsn
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 6240
IETF Language Tag: hsn
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Chinese, Xiang എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Chinese Xiang - Death and Resurrection.mp3

ऑडियो रिकौर्डिंग Chinese, Xiang में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ
49:57

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Recordings in related languages

ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരുന്നു
47:38
ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരുന്നു (in Chinese: Hunan Xiantanhua)

അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം. Previously titled 'Words of Life'.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Chinese, Xiang

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Xiang - (Jesus Film Project)
Study the Bible - (ThirdMill)
The Hope Video - Zhōngwén (Chinese) - (Mars Hill Productions)

Chinese, Xiang എന്നതിനുള്ള മറ്റ് പേരുകൾ

Chinese, Xi Ning
Chinese: Xi Ning
Chinesisch (Xiang)
Hsiang
Hunan
Hunanese
Xiang
Xiang Chinese
汉: 西宁
湘語
漢:西寧

Chinese, Xiang സംസാരിക്കുന്നിടത്ത്

ചൈന (ഉള്ളിൽ Qinghai, Qing hai, Xining (Hsi-ning)) - Indigenous ഭാഷ star

Chinese, Xiang എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Chinese, Xiang സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Aoka ▪ Han Chinese, Xiang ▪ Miao, Lupanshui ▪ Pingdi

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .