ഒരു ഭാഷ തിരഞ്ഞെടുക്കുക

Quichua, Napo ഭാഷ

ഭാഷയുടെ പേര്: Quichua, Napo
ഐ എസ് ഓ (ISO) ഭാഷാ കോഡ്: qvo
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 1586
ഐഇടിഎഫ് ഭാഷാ ടാഗ്: qvo
പകർത്തലുകൾ (ഡൗൺലോഡുകൾ)

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Quechua Quichua Napo - The Two Roads.mp3

Quichua, Napo ഭാഷയിൽ ഓഡിയോ റെക്കോർഡിംഗുകൾ ലഭ്യമാണ്.

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Good News
41:44

Good News

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Look, Listen & Live 1 Beginning with GOD
44:40

Look, Listen & Live 1 Beginning with GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

Look, Listen & Live 7 JESUS - Lord & Saviour
38:58

Look, Listen & Live 7 JESUS - Lord & Saviour

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

Words of Life
48:09

Words of Life

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

അനുബന്ധ ഭാഷകളിലെ റെക്കോർഡിംഗുകൾ

Good News
42:32
Good News (in Quichua: Santa Rosino)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Quichua, Napo

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

The New Testament - Quichua, Lowland, Napo (Faith Comes By Hearing)

Quichua, Napo എന്നതിനുള്ള മറ്റ് പേരുകൾ

Ecuador Quichua
Ingano
Jungle Quichua
Kicho
Kichua
Kichwa
Kichwa Napo
Kichwa Shimi
Lowland Napo Quechua
Lowland Napo Quichua
Napo
Napo Kichua (പ്രാദേശിക നാമം)
Napo Kichwa
Napo Kichwa shimi
Napo Lowland Quechua
Napo Lowland Quichua
Napo Quichua
Oriente
Quichua del Napo
Quichua del Oriente
Quichua de Pastaza
Quichua, Lowland, Napo
Quijo
Quixo
Runa Shimi
Santa Rosa Quechua
Santarrosino
Yumbo

Quichua, Napo സംസാരിക്കുന്നിടത്ത്

ഇക്വഡോർ - Indigenous ഭാഷ
പെറു (ഉള്ളിൽ Curaray River, Napo River) - Indigenous ഭാഷ

Quichua, Napo എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Quichua, Napo സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Quichua, Lowland Napo

Quichua, Napo എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Understand some Spanish; Protestant, portions in progress.

ജനസംഖ്യ: 10,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .

പങ്കിടുക

Logo Baidu Teiba Logo Blogger Logo Bluesky Logo Facebook Logo Line Logo LinkedIn Logo OK Logo Pinterest Logo Qzone Logo Reddit Logo Telegram Logo Threads Logo Tumblr Logo Viber Logo VK Logo Weibo Logo WhatsApp Logo X e-mail ഇമെയിൽ

ലിങ്ക് പങ്കിടുക