Malayalam: Moplah ഭാഷ
ഭാഷയുടെ പേര്: Malayalam: Moplah
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Malayalam [mal]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 13470
IETF Language Tag: ml-x-HIS13470
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 13470
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Malayalam: Moplah എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Malayalam Moplah - The Two Roads.mp3
ऑडियो रिकौर्डिंग Malayalam: Moplah में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Good News
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Meeting The Creator God
അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.
Recordings in related languages

Good News (in മലയാളം [Malayalam])
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Look, Listen & Live 5 On Trial for GOD (in മലയാളം [Malayalam])
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

Words of Life (in മലയാളം [Malayalam])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
![സഞ്ചാരിക്ക ്സ്വാഗതം [A Welcome to Travellers]](https://static.globalrecordings.net/300x200/audio-speech.jpg)
സഞ്ചാരിക്ക ്സ്വാഗതം [A Welcome to Travellers] (in മലയാളം [Malayalam])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. ![]()
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Malayalam: Moplah
speaker Language MP3 Audio Zip (71.6MB)
headphones Language Low-MP3 Audio Zip (21MB)
slideshow Language MP4 Slideshow Zip (154.8MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Broadcast audio/video volume_up (TWR)
God's Powerful Saviour - Malayalam - Readings from the Gospel of Luke volume_up (Audio Treasure)
Holy Bible, Malayalam Contemporary Version ™ volume_up (Faith Comes By Hearing)
Hymns - Malayalam volume_up (NetHymnal)
Jesus Film in Malayalam video_camera_front (Jesus Film Project)
Malayalam Contemporary Version volume_up (Faith Comes By Hearing)
Malayalam • മഹത്വത്തിന്‍റെ രാജാവ് video_camera_front (Rock International)
The Bible - Malayalam - സത്യവേദപുസ്തകം - ശബ്ദം volume_up (Wordproject)
The Gospel - Malayalam video_camera_front (Global Gospel, The)
The New Testament - Malayalam volume_up (Faith Comes By Hearing)
Thru the Bible Malayalam Podcast volume_up (Thru The Bible)
Who is God? - Malayalam volume_up (Who Is God?)
Who is God? video - Malayalam video_camera_front (Who Is God?)
Malayalam: Moplah എന്നതിനുള്ള മറ്റ് പേരുകൾ
Mapila
Mapilla
Moplah
मापिला
Malayalam: Moplah സംസാരിക്കുന്നിടത്ത്
ഇന്ത്യ (ഉള്ളിൽ Kerala) - Indigenous ഭാഷ star
Malayalam: Moplah എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Malayalam (India, Kerala) - ISO Language [mal] volume_up
- Malayalam: Moplah (India, Kerala) - Language Variety [mal] volume_up
- Malayalam: Central Kerala (India, Kerala) - Language Variety [mal]
- Malayalam: Ernad (India, Kerala) - Language Variety [mal]
- Malayalam: Jeseri (India, Kerala) - Language Variety [mal]
- Malayalam: Jewish (India, Kerala) - Language Variety [mal]
- Malayalam: Kasargod (India, Kerala) - Language Variety [mal]
- Malayalam: Kasargod Malavettuva (India, Kerala) - Language Variety [mal]
- Malayalam: Kayavar (India, Kerala) - Language Variety [mal]
- Malayalam: Malabar (India, Kerala) - Language Variety [mal]
- Malayalam: Nagari (India, Kerala) - Language Variety [mal]
- Malayalam: Namboodiri (India, Kerala) - Language Variety [mal]
- Malayalam: Nasrani (India, Kerala) - Language Variety [mal]
- Malayalam: Nayar (India, Kerala) - Language Variety [mal]
- Malayalam: North Kerala (India, Kerala) - Language Variety [mal]
- Malayalam: Nuclear (India, Kerala) - Language Variety [mal]
- Malayalam: Pulaya (India, Kerala) - Language Variety [mal]
- Malayalam: South Kerala (India, Kerala) - Language Variety [mal]
- Malayalam: Tai Bhasha (India, Kerala) - Language Variety [mal]
- Malayalam: Tiyya (India, Kerala) - Language Variety [mal]
Malayalam: Moplah എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
ജനസംഖ്യ: 35,706,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .