ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/wlg

Warlang ഭാഷ

ഭാഷയുടെ പേര്: Warlang
ഐ എസ് ഓ (ISO) ഭാഷാ കോഡ്: wlg
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3695
IETF Language Tag: wlg

ऑडियो रिकौर्डिंग Warlang में उपलब्ध हैं

ഞങ്ങളുടെ വിവരം (ഡാറ്റ) കാണിക്കുന്നത് ഒന്നുകിൽ പിൻവലിച്ച പഴയ റെക്കോർഡിംഗുകളോ അല്ലെങ്കിൽ ഈ ഭാഷയിൽ പുതിയ റെക്കോർഡിംഗുകൾ ഉണ്ടാക്കുന്നതോ ആണ്.

റിലീസ് ചെയ്യാത്തതോ പിൻവലിച്ചതോ ആയ ഏതെങ്കിലും സാമിഗ്രികൾ (മെറ്റീരിയൽ) നേടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ജിആർഎൻ ഗ്ലോബൽ സ്റ്റുഡിയോയുമായി ബന്ധപ്പെടുക.

Warlang എന്നതിനുള്ള മറ്റ് പേരുകൾ

Barlang
Gunba:lang
Gunbalang
Gunbarlang
Gungalang
Kunbarlang (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Walang

Warlang സംസാരിക്കുന്നിടത്ത്

ഓസ്ട്രേലിയ

Warlang സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Kunbarlang

Warlang എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 16

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .