ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/thf

Thangmi ഭാഷ

ഭാഷയുടെ പേര്: Thangmi
ഐ എസ് ഓ (ISO) ഭാഷാ കോഡ്: thf
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4174
IETF Language Tag: thf
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Thangmi എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Thami - Matthew chapter 28.mp3

ऑडियो रिकौर्डिंग Thangmi में उपलब्ध हैं

ഞങ്ങൾക്ക് നിലവിൽ ഈ ഭാഷയിൽ റെക്കോർഡിംഗുകളൊന്നും ലഭ്യമല്ല.

Recordings in related languages

Aapraa Khaam [നല്ല വാര്ത്ത]
54:33
Aapraa Khaam [നല്ല വാര്ത്ത] (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
29:33
കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ
30:42
കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം
34:35
കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ
33:03
കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ
34:21
കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
31:58
കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും
34:14
കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ
34:16
കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ (in Thami: Dolakha)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

Chyaat Khaam Sulko Maaithan [The Truth Cannot Be Hidden]
1:02:48
Chyaat Khaam Sulko Maaithan [The Truth Cannot Be Hidden] (in Thami: Dolakha)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ
33:31
ജീവിതത്തിന്റെ വാക്കുകൾ (in Thami: Dolakha)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

മത്തായി
3:05:35
മത്തായി (in Thami: Dolakha)

ബൈബിളിലെ 40-ാം പുസ്‌തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

മർക്കൊസ്
1:59:41
മർക്കൊസ് (in Thami: Dolakha)

ബൈബിളിലെ 41-ആം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

ലൂക്കോസ്
3:22:05
ലൂക്കോസ് (in Thami: Dolakha)

ബൈബിളിലെ 42-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

യോഹന്നാൻ
2:19:45
യോഹന്നാൻ (in Thami: Dolakha)

ബൈബിളിലെ 43-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

പ്രവൃത്തികൾ
3:10:10
പ്രവൃത്തികൾ (in Thami: Dolakha)

ബൈബിളിലെ 44-ാം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

റോമർ
1:26:44
റോമർ (in Thami: Dolakha)

ബൈബിളിലെ 45-ാം പുസ്‌തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

1 കൊരിന്ത്യർ
1:22:53
1 കൊരിന്ത്യർ (in Thami: Dolakha)

ബൈബിളിലെ 46-ാം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

2 കൊരിന്ത്യർ
56:00
2 കൊരിന്ത്യർ (in Thami: Dolakha)

ബൈബിളിലെ 47-ാം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

ഗലാത്യർ, എഫെസ്യർ
55:41
ഗലാത്യർ, എഫെസ്യർ (in Thami: Dolakha)

ബൈബിളിലെ 48-ാം പുസ്‌തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

ഫിലിപ്പിയർ, കൊലൊസ്സ്യർ, 1,2 തെസ്സലൊനീക്യർ
1:04:19
ഫിലിപ്പിയർ, കൊലൊസ്സ്യർ, 1,2 തെസ്സലൊനീക്യർ (in Thami: Dolakha)

ബൈബിളിലെ 50-ാം പുസ്‌തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

1 & 2 തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ
51:28
1 & 2 തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ (in Thami: Dolakha)

ബൈബിളിലെ 52-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

എബ്രായർ
1:00:25
എബ്രായർ (in Thami: Dolakha)

ബൈബിളിലെ 58-ാമത്തെ പുസ്‌തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

യാക്കോബ്, 1 & 2 പത്രോസ്, 1,2,3 യോഹന്നാൻ, യൂദാ
1:26:46
യാക്കോബ്, 1 & 2 പത്രോസ്, 1,2,3 യോഹന്നാൻ, യൂദാ (in Thami: Dolakha)

ബൈബിളിലെ 59-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

വെളിപാട്
1:32:37
വെളിപാട് (in Thami: Dolakha)

ബൈബിളിലെ 66-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Thangmi

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Thami - (Jesus Film Project)

Thangmi എന്നതിനുള്ള മറ്റ് പേരുകൾ

Dolakha
Thami
Thami: Dolakha
Thangmi Kham
Thangmi Wakhe
Thani
थामि
唐米語
唐米语
塔米

Thangmi സംസാരിക്കുന്നിടത്ത്

നേപ്പാൾ

Thangmi എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Thangmi സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Thami

Thangmi എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Sem-literate in (Nepali) Close to Tam.: E., Sh.: Solu K.; Hindi.

ജനസംഖ്യ: 30,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .