Nggem ഭാഷ
ഭാഷയുടെ പേര്: Nggem
ഐ എസ് ഓ (ISO) ഭാഷാ കോഡ്: nbq
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3992
IETF Language Tag: nbq
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Nggem എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Nggem - Jesus Our Teacher.mp3
ऑडियो रिकौर्डिंग Nggem में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.
![Kitab Kolose & Tesalonika [കൊലൊസ്സ്യർ; Thessalonians]](https://static.globalrecordings.net/300x200/audio-nt-paul-church.jpg)
Kitab Kolose & Tesalonika [കൊലൊസ്സ്യർ; Thessalonians]
ബൈബിളിലെ 51-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം
![Kitab 2 Petrus 1-3 [2 പത്രോസ് 1 - 3]](https://static.globalrecordings.net/300x200/audio-nt-epistles.jpg)
Kitab 2 Petrus 1-3 [2 പത്രോസ് 1 - 3]
ബൈബിളിലെ 61-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം Same both sides.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Nggem
speaker Language MP3 Audio Zip (611MB)
headphones Language Low-MP3 Audio Zip (104.4MB)
slideshow Language MP4 Slideshow Zip (464.4MB)
Nggem സംസാരിക്കുന്നിടത്ത്
Nggem എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Nggem (ISO Language) volume_up
- Nggem: Eastern (Language Variety)
- Nggem: Western (Language Variety)
Nggem സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Nggem
Nggem എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Semi-literate in (Indonesian); Animism; Hunting.
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .