Mugom-Karmarong ഭാഷ
ഭാഷയുടെ പേര്: Mugom-Karmarong
ഐ എസ് ഓ (ISO) ഭാഷാ കോഡ്: muk
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4161
IETF Language Tag: muk
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Mugom-Karmarong എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Mugom-Karmarong - Scales of God.mp3
ऑडियो रिकौर्डिंग Mugom-Karmarong में उपलब्ध हैं
ഞങ്ങളുടെ വിവരം (ഡാറ്റ) കാണിക്കുന്നത് ഒന്നുകിൽ പിൻവലിച്ച പഴയ റെക്കോർഡിംഗുകളോ അല്ലെങ്കിൽ ഈ ഭാഷയിൽ പുതിയ റെക്കോർഡിംഗുകൾ ഉണ്ടാക്കുന്നതോ ആണ്.
റിലീസ് ചെയ്യാത്തതോ പിൻവലിച്ചതോ ആയ ഏതെങ്കിലും സാമിഗ്രികൾ (മെറ്റീരിയൽ) നേടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ജിആർഎൻ ഗ്ലോബൽ സ്റ്റുഡിയോയുമായി ബന്ധപ്പെടുക.
Recordings in related languages
![Kaachyaa Nyaanbo [നല്ല വാര്ത്ത]](https://static.globalrecordings.net/300x200/gn-00.jpg)
Kaachyaa Nyaanbo [നല്ല വാര്ത്ത] (in Mugali: Karmarong)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
![Denbi Laap Baahnaa Hongjyaamaan [The Truth Cannot Be Hidden]](https://static.globalrecordings.net/300x200/audio-speech.jpg)
Denbi Laap Baahnaa Hongjyaamaan [The Truth Cannot Be Hidden] (in Mugali: Karmarong)
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Mugom-Karmarong
speaker Language MP3 Audio Zip (125.9MB)
headphones Language Low-MP3 Audio Zip (27.3MB)
Mugom-Karmarong എന്നതിനുള്ള മറ്റ് പേരുകൾ
Kham: Mugali
Mugali
Mugali: Mugali Kham
Mugom
Mugu
Mugum
Mugu Tibetan
Mugom-Karmarong സംസാരിക്കുന്നിടത്ത്
Mugom-Karmarong എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Mugom-Karmarong (ISO Language) volume_up
- Mugali: Karmarong (Language Variety) volume_up
- Mugom: Mugom (Language Variety)
Mugom-Karmarong സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Mugali
Mugom-Karmarong എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Few literate (Nepa. or Tibe.); Primitive.
സാക്ഷരത: 2
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .