ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/mad

Madura ഭാഷ

ഭാഷയുടെ പേര്: Madura
ഐ എസ് ഓ (ISO) ഭാഷാ കോഡ്: mad
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 688
IETF Language Tag: mad
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Madura എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Madura - God Our Creator.mp3

ऑडियो रिकौर्डिंग Madura में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ
48:43

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Heart of Man
1:00:32

Heart of Man

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

Recordings in related languages

നല്ല വാര്ത്ത
56:03
നല്ല വാര്ത്ത (in Madura: Bangkala'an)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Madura

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Debt of Honor - Madurese (film) (aka Madurese Language Film) - (The Prophets' Story)
Jesus Christ Film Project films - Bawean - (Toko Media Online)
Jesus Christ Film Project films - Madura - (Toko Media Online)
Jesus Film in Bawean - (Jesus Film Project)
Jesus Film in Madura - (Jesus Film Project)
The New Testament - Madurese - (Faith Comes By Hearing)
The Promise - Bible Stories - Madura - (Story Runners)

Madura എന്നതിനുള്ള മറ്റ് പേരുകൾ

Bahasa Madura
Basa Mathura (പ്രാദേശിക നാമം)
Madhura
Madhurês
Madourais
Madura-Bali
Madurees
Madurese (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Maduresisch
Мадурский
馬都拉語
马都拉语

Madura സംസാരിക്കുന്നിടത്ത്

ഇന്തോനേഷ്യ

Madura എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Madura സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Bawean ▪ Madura

Madura എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Semi to Literate in (Indonesian); Understand Jawa; Very few Christian.

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .