ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

Chocangacakha ഭാഷ

ഭാഷയുടെ പേര്: Chocangacakha
ഐ എസ് ഓ (ISO) ഭാഷാ കോഡ്: cgk
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 8898
IETF Language Tag: cgk
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Chocangacakha എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Chocangacakha - The Two Roads.mp3

ऑडियो रिकौर्डिंग Chocangacakha में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
54:27

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

സ്രഷ്ടാവായ ദൈവത്തെ കണ്ടുമുട്ടുന്നു
1:04:39

സ്രഷ്ടാവായ ദൈവത്തെ കണ്ടുമുട്ടുന്നു

അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Chocangacakha

Chocangacakha എന്നതിനുള്ള മറ്റ് പേരുകൾ

Chocangaca
Chocha Ngacha
Kursmadkha
Maphekha
rTsamangpa'i kha
Rtsamangpa'ikha
Tsagkaglingpa'ikha
Tsamang

Chocangacakha സംസാരിക്കുന്നിടത്ത്

ഭൂട്ടാൻ

Chocangacakha സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Matpa

Chocangacakha എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 35,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .