Ntcham ഭാഷ
ഭാഷയുടെ പേര്: Ntcham
ഐ എസ് ഓ (ISO) ഭാഷാ കോഡ്: bud
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 2256
ഐഇടിഎഫ് ഭാഷാ ടാഗ്: bud
പകർത്തലുകൾ (ഡൗൺലോഡുകൾ)
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Ntcham - The Two Roads.mp3
Ntcham ഭാഷയിൽ ഓഡിയോ റെക്കോർഡിംഗുകൾ ലഭ്യമാണ്.
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
![Tibɔmɔntiil [Good News]](https://static.globalrecordings.net/300x200/gn-00.jpg)
Tibɔmɔntiil [Good News]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
![Yeesu ŋūǹ kí fii ni [Jesus Can Save You]](https://static.globalrecordings.net/300x200/audio-speech.jpg)
Yeesu ŋūǹ kí fii ni [Jesus Can Save You]
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
അനുബന്ധ ഭാഷകളിലെ റെക്കോർഡിംഗുകൾ
![Tibomontil [Good News]](https://static.globalrecordings.net/300x200/gn-00.jpg)
Tibomontil [Good News] (in Ntcham: Kpandjal)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു. ![]()

Look, Listen & Live 1 Beginning with GOD (in Ntcham: Kpandjal)
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
![Ouniborgnilou oun kpa m'ponya [Look, Listen & Live 2 Mighty Men of GOD]](https://static.globalrecordings.net/300x200/lll2-00.jpg)
Ouniborgnilou oun kpa m'ponya [Look, Listen & Live 2 Mighty Men of GOD] (in Ntcham: Kpandjal)
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2. ![]()

Words of Life (in Ntcham: Kpandjal)
അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.

Words of Life (in Ntcham: Ncanm)
അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.

Words of Life & Songs (in Ntcham: Linangmanli)
അനുബന്ധ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളുടെയും സുവിശേഷ സന്ദേശങ്ങളുടെയും ശേഖരം. അവ രക്ഷയെ വിശദീകരിക്കുന്നു, കൂടാതെ അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കലും നൽകാം.
![Yeesu ŋūǹ kí fii ni [Jesus Can Save You]](https://static.globalrecordings.net/300x200/audio-speech.jpg)
Yeesu ŋūǹ kí fii ni [Jesus Can Save You] (in Bakpre)
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Ntcham
Language MP3 Audio Zip (345.9MB)
Language Low-MP3 Audio Zip (85.4MB)
Language MP4 Slideshow Zip (510MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film in Ntcham (Jesus Film Project)
Ntcham എന്നതിനുള്ള മറ്റ് പേരുകൾ
Baasaar soongyi
Basar
Basare
Basari
Bassar
Bassari
Bassari: Ghana
Bechambe
Bitadpub
Natchamba
Ncam
Ncam soongyi
Ncham
Ntcham: Bassari Ghana
Tobote
Ntcham സംസാരിക്കുന്നിടത്ത്
ഘാന (ഉള്ളിൽ Northern, Zabzugu) - Indigenous ഭാഷ
ടോഗോ (ഉള്ളിൽ Kara, Bassar, Djimbiri, Inaba) - Indigenous ഭാഷ
Ntcham എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Ntcham (Ghana, Northern, Zabzugu) - ISO Language [bud]
- Bakpre (Togo, Kara) - Language Variety [bud]
- Ntcham: Dipiitil (Ghana) - Language Variety [bud]
- Ntcham: Kpandjal (Ghana, Northern) - Language Variety [bud]
- Ntcham: Linangmanli (Togo) - Language Variety [bud]
- Ntcham: Ncanm (Togo) - Language Variety [bud]
- Ntcham: Ntaapum (Togo) - Language Variety [bud]
Ntcham സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Bicambi
Ntcham എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Understand Ewe, Konko.; Muslim & Christian.; semi-advance; New Testament; agricultural.
ജനസംഖ്യ: 160,000
സാക്ഷരത: 18
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .