Bugis ഭാഷ
ഭാഷയുടെ പേര്: Bugis
ഐ എസ് ഓ (ISO) ഭാഷാ കോഡ്: bug
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 703
IETF Language Tag: bug
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Bugis എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Bugis - The Two Roads.mp3
ऑडियो रिकौर्डिंग Bugis में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ 1
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ 2
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
Recordings in related languages
![Kareba Magelot [നല്ല വാര്ത്ത]](https://static.globalrecordings.net/300x200/gn-00.jpg)
Kareba Magelot [നല്ല വാര്ത്ത] (in Bugis: Bone)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Bugis
speaker Language MP3 Audio Zip (184.6MB)
headphones Language Low-MP3 Audio Zip (48.5MB)
slideshow Language MP4 Slideshow Zip (271.3MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Christ Film Project films - Bugis - (Toko Media Online)
Jesus Film in Bugis - (Jesus Film Project)
Bugis എന്നതിനുള്ള മറ്റ് പേരുകൾ
Bahasa Bugis
Basa Ugi
Boegineesche
Boeginezen
Bugi
Buginees
Buginês
Buginese
Bugi-Sprache
De'
Rappang Buginese
To Ugi
Ugi
Бугийский
ᨅᨔ ᨕᨘᨁᨗ (പ്രാദേശിക നാമം)
布吉語
布吉语
Bugis സംസാരിക്കുന്നിടത്ത്
Bugis എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Bugis (ISO Language) volume_up
- Bugis: Barru (Language Variety)
- Bugis: Bone (Language Variety) volume_up
- Bugis: Camba (Language Variety)
- Bugis: Duri (Language Variety)
- Bugis: Enrekang (Language Variety)
- Bugis: Luwu (Language Variety)
- Bugis: Makasar (Language Variety)
- Bugis: Mandar (Language Variety)
- Bugis: Pangkep (Language Variety)
- Bugis: Pasangkayu (Language Variety)
- Bugis: Sawitto (Language Variety)
- Bugis: Sidrap (Language Variety)
- Bugis: Sinjai (Language Variety)
- Bugis: Soppeng (Language Variety)
- Bugis: Wajo (Language Variety)
Bugis സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Bugis
Bugis എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Understand Indonesian. Bible Translation.
ജനസംഖ്യ: 2,000,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .