ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/sun

Sunda ഭാഷ

ഭാഷയുടെ പേര്: Sunda
ഐ എസ് ഓ (ISO) ഭാഷാ കോഡ്: sun
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 689
IETF Language Tag: su
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Sunda എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Sunda - Shadrach Meshach and Abednego.mp3

ऑडियो रिकौर्डिंग Sunda में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
47:21

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
47:28

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ
1:02:41

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം
40:23

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ
39:09

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ
43:40

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
40:00

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും
43:13

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ
51:52

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

ജീവിതത്തിന്റെ വാക്കുകൾ
1:03:17

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Heart of Man
55:56

Heart of Man

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

Jesus' Life and Ministry
1:03:31

Jesus' Life and Ministry

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

The Life of Christ
44:21

The Life of Christ

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

ഉല്പത്തി
5:12:52

ഉല്പത്തി

ബൈബിളിലെ ആദ്യ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

പുറപ്പാട്
3:51:02

പുറപ്പാട്

ബൈബിളിലെ രണ്ടാം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

ലേവ്യപുസ്തകം
2:50:05

ലേവ്യപുസ്തകം

ബൈബിളിലെ മൂന്നാം പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

സംഖ്യാപുസ്തകം
3:28:02

സംഖ്യാപുസ്തകം

ബൈബിളിലെ നാലാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

ആവർത്തനം
2:50:05

ആവർത്തനം

ബൈബിളിലെ അഞ്ചാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം

Recordings in related languages

Warta Gumbira [നല്ല വാര്ത്ത]
38:23
Warta Gumbira [നല്ല വാര്ത്ത] (in Sunda: Cirebon)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Jesus Story
1:29:40
Jesus Story (in Sunda: Banten)

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Sunda

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
God's Powerful Saviour - Sundanese - Readings from the Gospel of Luke - (Audio Treasure)
Is He Worthy? - (IMPACT Indo-Malay)
Jesus Christ Film Project films - Sunda - (Toko Media Online)
Jesus Film in Sunda - (Jesus Film Project)
Jesus Film in Sunda Alus - (Jesus Film Project)
Jesus Film in Sundanese, Banten - (Jesus Film Project)
The New Testament - Sundanese - (Faith Comes By Hearing)
The New Testament - Sundanese - Today's Version 1991 (Nganggo Basa Sunda Sadidinten) - (Faith Comes By Hearing)
Today's Version 1991 (Nganggo Basa Sunda Sadidinten) - (Faith Comes By Hearing)
Together Again Because of God - Sundanese (film) (aka Sundanese Language Film) - (Create International)
Who is God? - Sundanese - (Who Is God?)

Sunda എന്നതിനുള്ള മറ്റ് പേരുകൾ

Bahasa Sunda
Basa Gumung
basa Sunda (പ്രാദേശിക നാമം)
Basa Sunda
Priangan
Soendanees
Soundanais
Sundanés
Sundanês
Sundanese (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Sundanesisch
Сунданский
زبان سوندایی
巽他語
巽他语

Sunda സംസാരിക്കുന്നിടത്ത്

ഇന്തോനേഷ്യ

Sunda എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Sunda സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Sunda

Sunda എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Understand Indonesian; Bible

സാക്ഷരത: 60

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .