Umboi ഭാഷ
ഭാഷയുടെ പേര്: Umboi
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Kovai [kqb]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Not Verified
ജിആർഎൻ ഭാഷാ നമ്പർ: 535
ऑडियो रिकौर्डिंग Umboi में उपलब्ध हैं
ഞങ്ങളുടെ വിവരം (ഡാറ്റ) കാണിക്കുന്നത് ഒന്നുകിൽ പിൻവലിച്ച പഴയ റെക്കോർഡിംഗുകളോ അല്ലെങ്കിൽ ഈ ഭാഷയിൽ പുതിയ റെക്കോർഡിംഗുകൾ ഉണ്ടാക്കുന്നതോ ആണ്.
റിലീസ് ചെയ്യാത്തതോ പിൻവലിച്ചതോ ആയ ഏതെങ്കിലും സാമിഗ്രികൾ (മെറ്റീരിയൽ) നേടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ജിആർഎൻ ഗ്ലോബൽ സ്റ്റുഡിയോയുമായി ബന്ധപ്പെടുക.
Recordings in related languages

നല്ല വാര്ത്ത (in Kovai)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Kovai)
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും (in Kovai)
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

ജീവിതത്തിന്റെ വാക്കുകൾ w/ ഗാനങ്ങൾ in TOK PISIN (in Kovai)
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. Includes songs in TOK PISIN
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Christian videos, Bibles and songs in Kovai - (SaveLongGod)
Umboi എന്നതിനുള്ള മറ്റ് പേരുകൾ
Kovai
Umboi സംസാരിക്കുന്നിടത്ത്
Umboi എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Kovai (ISO Language) volume_up
- Umboi (Language Variety) volume_up
- Kovi: Alngubin (Language Variety)
Umboi എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Probably same as KOWAI (547).
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .
