ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/4426

Fulfulde, Western Niger: Jelgoore ഭാഷ

ഭാഷയുടെ പേര്: Fulfulde, Western Niger: Jelgoore
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Fulfulde, Burkina Faso [fuh]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4426
IETF Language Tag: fuh-x-HIS04426
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04426
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Fulfulde, Western Niger: Jelgoore എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Fulah Fulfulde Western Niger Jelgoore - God Made Us All.mp3

ऑडियो रिकौर्डिंग Fulfulde, Western Niger: Jelgoore में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Look, Listen & Live 1 Beginning with GOD
22:15

Look, Listen & Live 1 Beginning with GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

Look, Listen & Live 2 Mighty Men of GOD
23:18

Look, Listen & Live 2 Mighty Men of GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

Look, Listen & Live 3 Victory through GOD
50:02

Look, Listen & Live 3 Victory through GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

Look, Listen & Live 4 Servants of GOD
52:53

Look, Listen & Live 4 Servants of GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

Look, Listen & Live 5 On Trial for GOD
47:05

Look, Listen & Live 5 On Trial for GOD

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

Look, Listen & Live 6 JESUS - Teacher & Healer
21:40

Look, Listen & Live 6 JESUS - Teacher & Healer

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

Look, Listen & Live 7 JESUS - Lord & Saviour
23:06

Look, Listen & Live 7 JESUS - Lord & Saviour

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

Look, Listen & Live 8 Acts of the HOLY SPIRIT
26:38

Look, Listen & Live 8 Acts of the HOLY SPIRIT

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

Recordings in related languages

Look, Listen & Live 6 JESUS - Teacher & Healer
36:28
Look, Listen & Live 6 JESUS - Teacher & Healer (in Fulfulde, Western Niger)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

Jesus Story
1:29:48
Jesus Story (in Fulfulde, Western Niger)

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Fulfulde, Western Niger: Jelgoore

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Fulfulde, Jelgoore video_camera_front (Jesus Film Project)
Jesus Film in Fulfulde, Western Niger video_camera_front (Jesus Film Project)
Laawol Gooügaaku - The Way of Righteousness - FulFulde volume_up (Rock International)
The New Testament - Fulfulde Burkina - 2012 SIM volume_up (Faith Comes By Hearing)
The New Testament - Fulfulde, Western Niger - 2017 Wycliffe Bible Translators, Inc. and SIM-Niger volume_up (Faith Comes By Hearing)
The Promise - Bible Stories - Fulfulde, Western Niger volume_up (Story Runners)

Fulfulde, Western Niger: Jelgoore എന്നതിനുള്ള മറ്റ് പേരുകൾ

Djibo
Fulfulde: Jelgoore
Jelgooji
Jelgoore

Fulfulde, Western Niger: Jelgoore സംസാരിക്കുന്നിടത്ത്

ബുർക്കിന ഫാസോ - Indigenous ഭാഷ star

Fulfulde, Western Niger: Jelgoore എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Fulfulde, Western Niger: Jelgoore എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Close to Fulf: Liptaaki,: Yaagare; Understand French, Arabic.

സാക്ഷരത: 10

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .