ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/2641

Tzotzil: Chamula ഭാഷ

ഭാഷയുടെ പേര്: Tzotzil: Chamula
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Tzotzil [tzo]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 2641
IETF Language Tag: tzo-x-HIS02641
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 02641
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Tzotzil: Chamula എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Tzotzil de Chamula - The Lost Sheep.mp3

ऑडियो रिकौर्डिंग Tzotzil: Chamula में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ
56:56

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. Combination of 3 previous recordings, 04381, 11220, 11231

Recordings in related languages

ജീവിതത്തിന്റെ വാക്കുകൾ
13:53
ജീവിതത്തിന്റെ വാക്കുകൾ (in Tzotzil: Chamula: Ixtapa)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ
13:57
ജീവിതത്തിന്റെ വാക്കുകൾ (in Tzotzil: Chamula: Totolapa)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Tzotzil: Chamula എന്നതിലെ ചില ഭാഗങ്ങൾ അടങ്ങുന്ന മറ്റ് ഭാഷകളിലെ റെക്കോർഡിംഗുകൾ

Sur Diagnostic [South Mexico Diagnostic] (in Español [Spanish: Mexico])
Messages w/ TZOTZIL: Chamula (in Tzotzil: Chenalho)

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Tzotzil: Chamula

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Tzotzil, Chamula - (Jesus Film Project)
Scripture resources - Tzotzil, Chamula - (Scripture Earth)
Scripture resources - Tzotzil, Chenalhó - (Scripture Earth)
Scripture resources - Tzotzil, Huixtán - (Scripture Earth)
Scripture resources - Tzotzil, San Andrés - (Scripture Earth)
Scripture resources - Tzotzil, Zinacantán - (Scripture Earth)

Tzotzil: Chamula എന്നതിനുള്ള മറ്റ് പേരുകൾ

Chamula Tzotzil
Tzotzil de Chamula

Tzotzil: Chamula സംസാരിക്കുന്നിടത്ത്

മെക്സിക്കോ

Tzotzil: Chamula എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Tzotzil: Chamula സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Tzotzil, Chamula

Tzotzil: Chamula എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Understand Spanish (some men); Campesino.

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .