ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/tyv

Tuvin ഭാഷ

ഭാഷയുടെ പേര്: Tuvin
ഐ എസ് ഓ (ISO) ഭാഷാ കോഡ്: tyv
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 17860
IETF Language Tag: tyv
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Tuvin എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Tuvin - The Two Roads.mp3

ऑडियो रिकौर्डिंग Tuvin में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
1:02:10

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

The Way to Salvation
56:55

The Way to Salvation

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Tuvin

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Tuvin - (Jesus Film Project)
The New Testament - Tuvin from Faith Comes by Hearing - (Faith Comes By Hearing)

Tuvin എന്നതിനുള്ള മറ്റ് പേരുകൾ

Bahasa Tuvinia
Diba
Kizhi
Kok
Kök
Kok Mungak
Kök Mungak
Mungak
Soyod
Soyon
Soyot
Tannu-Tuva
Tofa
Tokha
Touva
Tuba
Tuva
Tuvan (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Tuva-Uriankhai
Tuvia
Tuvinian
Tuviniano
Tuvinisch
Tuwa
Tuwa-Uriankhai
Tuwinisch
Tyva
Tyvan
Uriankhai
Uriankhai-Monchak
Uryankhai
Uryankhai-Monchak
Тувинский
тыва дыл (പ്രാദേശിക നാമം)
زبان اودمورت
图瓦语
圖瓦語

Tuvin സംസാരിക്കുന്നിടത്ത്

റഷ്യ

Tuvin എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Tuvin സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Soyot ▪ Tsaatan ▪ Tuvans-Todzhans ▪ Tuvinian

Tuvin എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: JESUS film.

ജനസംഖ്യ: 233,400

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .