Matses ഭാഷ
ഭാഷയുടെ പേര്: Matses
ഐ എസ് ഓ (ISO) ഭാഷാ കോഡ്: mcf
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 13847
IETF Language Tag: mcf
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Matses എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Matses - The Two Roads.mp3
ऑडियो रिकौर्डिंग Matses में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
![Bendaquin Nuquim Papan Nanpio [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]](https://static.globalrecordings.net/300x200/lll1-00.jpg)
Bendaquin Nuquim Papan Nanpio [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
![Onquequin Dunu [സാക്ഷ്യം & A Word from മർക്കൊസ്]](https://static.globalrecordings.net/300x200/audio-speech-heart.jpg)
Onquequin Dunu [സാക്ഷ്യം & A Word from മർക്കൊസ്]
അവിശ്വാസികളുടെ സുവിശേഷീകരണത്തിനും ക്രിസ്ത്യാനികൾക്ക് പ്രചോദനത്തിനുമായി വിശ്വാസികളുടെ സാക്ഷ്യങ്ങൾ.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Matses
speaker Language MP3 Audio Zip (122.1MB)
headphones Language Low-MP3 Audio Zip (28.1MB)
slideshow Language MP4 Slideshow Zip (142.3MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film in Matses - (Jesus Film Project)
Scripture resources - Matsés - (Scripture Earth)
Matses എന്നതിനുള്ള മറ്റ് പേരുകൾ
Magirona
Majoruna
Majoruna-Matses
Majuruna
Matis
Matse
Matsés (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Matses-Mayoruna
Maxirona
Maxuruna
Mayiruna
Mayoruna
Mayoruna-Matses
Mayuzuna
Matses സംസാരിക്കുന്നിടത്ത്
Matses സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Matses
Matses എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
ജനസംഖ്യ: 2,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .