Tshiluba ഭാഷ
ഭാഷയുടെ പേര്: Tshiluba
ഐ എസ് ഓ (ISO) ഭാഷാ കോഡ്: lua
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 99
IETF Language Tag: lua
Tshiluba എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Tshiluba - God Made Us All.mp3
ऑडियो रिकौर्डिंग Tshiluba में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
Lumu Luimpe [നല്ല വാര്ത്ത]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
LLL 1 - Ntuadijilu Ne Nzambi [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
ജീവിതത്തിന്റെ വാക്കുകൾ 1
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
ജീവിതത്തിന്റെ വാക്കുകൾ 2

ജീവിതത്തിന്റെ വാക്കുകൾ 3

Recordings in related languages
ജീവിതത്തിന്റെ വാക്കുകൾ (in Luba-Kasai: Lualua)
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
Tshiluba എന്നതിലെ ചില ഭാഗങ്ങൾ അടങ്ങുന്ന മറ്റ് ഭാഷകളിലെ റെക്കോർഡിംഗുകൾ
ജീവിതത്തിന്റെ വാക്കുകൾ w/ TSHILUBA: kasai (in Kanyok)
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Tshiluba
- Language MP3 Audio Zip (216MB)
- Language Low-MP3 Audio Zip (56.2MB)
- Language MP4 Slideshow Zip (261.3MB)
- Language 3GP Slideshow Zip (28.6MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film Project films - Tshiluba - (Jesus Film Project)
The New Testament - Tshiluba - (Faith Comes By Hearing)
Tshiluba എന്നതിനുള്ള മറ്റ് പേരുകൾ
Bahasa Luba Lulua
Bapemba
Bena-Lulua
Chiluba
Ciluba
CiLuba
Kanyuka
Kasai
Kiluba
Luba-Kasai (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Luba-Kasai: Kasai
Luba Lulua
Luba-Lulua
Luba-Shaba
Lulua-Sprache
Luva
Lwaa:
lwaà: (പ്രാദേശിക നാമം)
Tshiluba: Kasai
Tsiluba
Western Luba
卢巴-卢拉语; 奇卢伯语
盧巴-盧拉語; 奇盧伯語
Tshiluba സംസാരിക്കുന്നിടത്ത്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
Tshiluba എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Tshiluba (ISO Language)
Tshiluba സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Luba-Lulua
Tshiluba എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: 34% Christian; Significant dialect different between East & West.
ജനസംഖ്യ: 6,300,000
സാക്ഷരത: 60
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്‌തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .