ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/kir

Kyrgyz ഭാഷ

ഭാഷയുടെ പേര്: Kyrgyz
ഐ എസ് ഓ (ISO) ഭാഷാ കോഡ്: kir
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3374
IETF Language Tag: ky
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Kyrgyz എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Kyrgyz - Untitled.mp3

ऑडियो रिकौर्डिंग Kyrgyz में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Jesus Story
1:28:00

Jesus Story

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

The Sacrifice
49:52

The Sacrifice

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

Recordings in related languages

നല്ല വാര്ത്ത
52:06
നല്ല വാര്ത്ത (in Kyrgyz: China)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Kyrgyz

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

2005 Bible Society in Kazakhstan - (Faith Comes By Hearing)
Broadcast audio/video - (TWR)
Greater Grace - Kyrgyz (film) - (Create International)
Jesus Film in Kyrgyz - (Jesus Film Project)
The New Testament - Kirghiz - (Faith Comes By Hearing)
The Promise - Bible Stories - Kyrgyz - (Story Runners)
The Prophets' Story - Kyrgyz (Кыргыз) - (The Prophets' Story)
The Way of Righteousness - Kyrgyz - (Rock International)
Wycliffe Bible Translators, Inc. - (Faith Comes By Hearing)
Даңк Падышасы (King of Glory) - Kyrgyz - (Rock International)

Kyrgyz എന്നതിനുള്ള മറ്റ് പേരുകൾ

키르기스어
Bahasa Kirgiz
Kara
Kara-Kirgiz
Ke'erkez
Kirghiz (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Kirghizi
Kirgisisch
Kirgiz
Kirgizisch; Kirgizstan
Kirguis
Kirguís
Kyrgyzcha
Kyrgyz tili
Quirguiz
Киргизский
Кыргыз (പ്രാദേശിക നാമം)
кыргызча
زبان قرقیزی
吉尔吉斯语; 柯尔克孜语
吉爾吉斯語
吉爾吉斯語; 柯爾克孜語
柯而克孜

Kyrgyz സംസാരിക്കുന്നിടത്ത്

കിർഗിസ്ഥാൻ

Kyrgyz എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Kyrgyz സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Kyrgyz ▪ Turk, Meskhetian

Kyrgyz എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Understand Rus.,Kaz.,Bash.; few Christian., Bible por; JESUS film, tr.i.p

ജനസംഖ്യ: 2,450,000

സാക്ഷരത: 99

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .