ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/div

Maldivian ഭാഷ

ഭാഷയുടെ പേര്: Maldivian
ഐ എസ് ഓ (ISO) ഭാഷാ കോഡ്: div
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4696
IETF Language Tag: dv
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Maldivian എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Maldivian - Who Is Jesus.mp3

ऑडियो रिकौर्डिंग Maldivian में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഗാനങ്ങൾ
1:00:25

ഗാനങ്ങൾ

ക്രിസ്ത്യൻ സംഗീതം, ഗാനങ്ങൾ അല്ലെങ്കിൽ സ്തുതിഗീതങ്ങളുടെ സമാഹാരങ്ങൾ.

How Should We Then Live?
37:20

How Should We Then Live?

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

What Does God Want of Us?
37:14

What Does God Want of Us?

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Maldivian

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Acts - Dhivehi - (Sidahitun)
Gospel of Luke - Dhivehi - (Sidahitun)
Gospel Songs - Dhivehi - (Sidahitun)
Gospel Videos - Dhivehi - (Sidahitun)
Jesus Film in Dhivehi - (Jesus Film Project)
Radio Gospel Messages - Dhivehi - (Sidahitun)

Maldivian എന്നതിനുള്ള മറ്റ് പേരുകൾ

Bahasa Dhivehi
Devehi
Dhivehi
Dhivehi Bas
Divehi
Divehi;
Divehi Bas
Divehi; Dhivehi; Maledivisch
Divehli
Mahl
Maldivien
Maldivo
Maledivisch
Mali
Malikh
Malki
Дивехи
زبان دیوهی
ދިވެހި (പ്രാദേശിക നാമം)
ދިވެހިބަސް
धिवेही
迪維希語
迪维希语

Maldivian സംസാരിക്കുന്നിടത്ത്

മാലിദ്വീപ്

Maldivian എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Maldivian സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Divehi, Maldivian ▪ Maldivian

Maldivian എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: National language; Animist., Buddhist., few Christian.

സാക്ഷരത: 93

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .