Moru: Miza ഭാഷ
ഭാഷയുടെ പേര്: Moru: Miza
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Moru [mgd]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 923
IETF Language Tag: mgd-x-HIS00923
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 00923
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Moru: Miza എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Moru Miza - The Two Roads.mp3
ऑडियो रिकौर्डिंग Moru: Miza में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ 1
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ 2
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
Recordings in related languages

നല്ല വാര്ത്ത^ (in Moru)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ഓപ്ഷണൽ ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ശബ്‌ദ(ഓഡിയോ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
![Mindre Nyeri ago mibuta desi ro or mi Buku 1: Luni eto va yi Ta zevo edrero ya, [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]](https://static.globalrecordings.net/300x200/lll1-00.jpg)
Mindre Nyeri ago mibuta desi ro or mi Buku 1: Luni eto va yi Ta zevo edrero ya, [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു] (in Moru)
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Moru: Miza
speaker Language MP3 Audio Zip (78.4MB)
headphones Language Low-MP3 Audio Zip (20.4MB)
slideshow Language MP4 Slideshow Zip (111.6MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film in Moru - (Jesus Film Project)
The New Testament - Moru - The Bible Society of South Sudan, 1996 - (Faith Comes By Hearing)
Moru: Miza എന്നതിനുള്ള മറ്റ് പേരുകൾ
Miza
Moru: Miza സംസാരിക്കുന്നിടത്ത്
Moru: Miza എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Moru (ISO Language) volume_up
- Moru: Miza (Language Variety) volume_up
- Moru: Agi (Language Variety)
- Moru: Andri (Language Variety)
- Moru: 'bali'ba (Language Variety)
- Moru: Kadiro (Language Variety) volume_up
- Moru: Lakama'di (Language Variety)
- Moru: Wa'di (Language Variety)
- Wadi: Agi (Language Variety) volume_up
Moru: Miza സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Moru
Moru: Miza എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Close to M.: Miza, Understand Arabic, English; Kali.; Stand. Moru.
സാക്ഷരത: 70
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .