Arabic, Western Egyptian Bedawi ഭാഷ
ഭാഷയുടെ പേര്: Arabic, Western Egyptian Bedawi
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Arabic, Libyan Spoken [ayl]
ഭാഷാ വ്യാപ്തി: Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 7160
download പകർത്തലുകൾ (ഡൗൺലോഡുകൾ)
ऑडियो रिकौर्डिंग Arabic, Western Egyptian Bedawi में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
![أخبار طيبة [നല്ല വാര്ത്ത^]](https://static.globalrecordings.net/300x200/gn-00.jpg)
أخبار طيبة [നല്ല വാര്ത്ത^]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ഓപ്ഷണൽ ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ശബ്‌ദ(ഓഡിയോ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു. ![]()
![انظر، استم، وعِش 6: يسوع، المعلم والمعالج [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]](https://static.globalrecordings.net/300x200/lll6-00.jpg)
انظر، استم، وعِش 6: يسوع، المعلم والمعالج [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം. ![]()

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം. ![]()
Recordings in related languages
![المسيحِ الحي [ജീവിക്കുന്ന ക്രിസ്തു]](https://static.globalrecordings.net/300x200/tlc-000.jpg)
المسيحِ الحي [ജീവിക്കുന്ന ക്രിസ്തു] (in Arabic)
സൃഷ്ടി മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയുള്ള 120 ചിത്രങ്ങളുള്ള ഒരു കാലക്രമ ബൈബിൾ പഠിപ്പിക്കൽ പരമ്പര. യേശുവിന്റെ സ്വഭാവവും പഠിപ്പിക്കലും മനസ്സിലാക്കുന്നു.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Arabic, Western Egyptian Bedawi
speaker Language MP3 Audio Zip (94.9MB)
headphones Language Low-MP3 Audio Zip (26.6MB)
slideshow Language MP4 Slideshow Zip (176.4MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film in Arabic, Libyan - (Jesus Film Project)
Renewal of All Things - Arabic - (WGS Ministries)
Study the Bible - (ThirdMill)
The Hope Video - Arabic ( العربية ) - (Mars Hill Productions)
Who is God? - Arabic - (Who Is God?)
طريق البِرّ - The Way of Righteousness - Arabic - (Rock International)
Arabic, Western Egyptian Bedawi എന്നതിനുള്ള മറ്റ് പേരുകൾ
Arabic,Western Egyptian Bedawi Spoken
Bedawi
Libyan Spoken Arabic
Maghrebi Arabic
Sulaimitian Arabic
Arabic, Western Egyptian Bedawi സംസാരിക്കുന്നിടത്ത്
ഈജിപ്ത് - Indigenous ഭാഷ star
Arabic, Western Egyptian Bedawi എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Arabic [Djibouti] - Macrolanguage [ara] volume_up
- Arabic, Libyan - ISO Language [ayl]
- Arabic, Western Egyptian Bedawi - Language [ayl] volume_up
- Arabic, Libyan Bedawi [Egypt] - Language [ayl]
- Arabic, Libyan: Eastern - Language Variety [ayl]
- Arabic, Libyan: Northeast Bedawi - Language Variety [ayl]
- Arabic, Libyan: Southern - Language Variety [ayl]
- Arabic, Libyan: Tripolitanian - Language Variety [ayl]
- Arabic, Western Egyptian Bedawi: Eastern Libyan - Language Variety [ayl]
- Arabic, Western Egyptian Bedawi: Southern Libyan - Language Variety [ayl]
- Arabic, Western Egyptian Bedawi: Tripolitan - Language Variety [ayl]
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .