Makasae: Makalero ഭാഷ
ഭാഷയുടെ പേര്: Makasae: Makalero
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Makasae [mkz]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4615
IETF Language Tag: mkz-x-HIS04615
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04615
ऑडियो रिकौर्डिंग Makasae: Makalero में उपलब्ध हैं
ഞങ്ങളുടെ വിവരം (ഡാറ്റ) കാണിക്കുന്നത് ഒന്നുകിൽ പിൻവലിച്ച പഴയ റെക്കോർഡിംഗുകളോ അല്ലെങ്കിൽ ഈ ഭാഷയിൽ പുതിയ റെക്കോർഡിംഗുകൾ ഉണ്ടാക്കുന്നതോ ആണ്.
റിലീസ് ചെയ്യാത്തതോ പിൻവലിച്ചതോ ആയ ഏതെങ്കിലും സാമിഗ്രികൾ (മെറ്റീരിയൽ) നേടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ജിആർഎൻ ഗ്ലോബൽ സ്റ്റുഡിയോയുമായി ബന്ധപ്പെടുക.
Recordings in related languages

നല്ല വാര്ത്ത (in Makasae Uatolari Kilikai)
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
Makasae: Makalero എന്നതിനുള്ള മറ്റ് പേരുകൾ
Ma'asae
Macassai
Makalero (പ്രാദേശിക നാമം)
Makasai
Makassai
Maklere
Makasae: Makalero സംസാരിക്കുന്നിടത്ത്
Makasae: Makalero എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Makasae Uatolari Kilikai (ISO Language) volume_up
- Makasae: Makalero (Language Variety) volume_up
- Makasae (Language) volume_up
- Makasae: Laga (Language Variety)
- Makasae: Laiwai (Language Variety)
- Makasae: Na'ini (Language Variety)
- Makasae: Ossu (Language Variety)
- Makasae: Sa'ani (Language Variety)
- Makasae: Wada (Language Variety)
- Makasae: Watulari (Language Variety)
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .