Arabic: Classical ഭാഷ
ഭാഷയുടെ പേര്: Arabic: Classical
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Arabic, Standard [arb]
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4501
IETF Language Tag: ar-SA-x-HIS04501
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04501
Arabic: Classical എന്നതിന്റെ സാമ്പിൾ
Arabic Standard Classical - Jesus Died for Us.mp3
ऑडियो रिकौर्डिंग Arabic: Classical में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.
ജീവിതത്തിന്റെ വാക്കുകൾ 1
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്ടാനുസൃതമാക്കിയതും സാംസ്കാരികമായി പ്രസക്തവുമായ സ്ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
ജീവിതത്തിന്റെ വാക്കുകൾ 2

ജീവിതത്തിന്റെ വാക്കുകൾ 3

The Story of the Word
സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.
Recordings in related languages
الأخبار السارة [നല്ല വാര്ത്ത^] (in فصحى العصر [Arabic, Standard])
സുവിശേഷവത്കരണത്തിനും സഭ നടീലിനും ഓപ്ഷണൽ ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ശബ്ദ(ഓഡിയോ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in فصحى العصر [Arabic, Standard])
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.
കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും (in فصحى العصر [Arabic, Standard])
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.
المسيحِ الحي [ജീവിക്കുന്ന ക്രിസ്തു] (in Arabic)
സൃഷ്ടി മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയുള്ള 120 ചിത്രങ്ങളുള്ള ഒരു കാലക്രമ ബൈബിൾ പഠിപ്പിക്കൽ പരമ്പര. യേശുവിന്റെ സ്വഭാവവും പഠിപ്പിക്കലും മനസ്സിലാക്കുന്നു.
യേശുവിന്റെ ഛായാചിത്രം (in فصحى العصر [Arabic, Standard])
മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പ്രവൃത്തികൾ, റോമർക്ക് എഴുതിയ ലേഖനം എന്നിവയിൽ നിന്നുള്ള വേദഭാഗങ്ങൾ ഉപയോഗിച്ചാണ് യേശുവിന്റെ ജീവിതം പറഞ്ഞത്.
Questions Arabs Have about the Christians (in فصحى العصر [Arabic, Standard])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്ടാനുസൃതമാക്കിയതും സാംസ്കാരികമായി പ്രസക്തവുമായ സ്ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
اهلا و مرحبا بكم في الولايات المتحدة الامريكية [Welcome to the United States of America] (in فصحى العصر [Arabic, Standard])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്ടാനുസൃതമാക്കിയതും സാംസ്കാരികമായി പ്രസക്തവുമായ സ്ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
ജീവിതത്തിന്റെ വാക്കുകൾ (in فصحى العصر [Arabic, Standard])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്ടാനുസൃതമാക്കിയതും സാംസ്കാരികമായി പ്രസക്തവുമായ സ്ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
യോഹന്നാൻ (in فصحى العصر [Arabic, Standard])
ബൈബിളിലെ 43-ാമത്തെ പുസ്തകത്തിൽ ചിലത് അല്ലെങ്കിൽ എല്ലാം Dramatized readings of al-Kitab al-Hayat Bible version.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Arabic: Classical
- Language MP3 Audio Zip (249MB)
- Language Low-MP3 Audio Zip (61.5MB)
- Language MP4 Slideshow Zip (253.3MB)
- Language 3GP Slideshow Zip (32.7MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Chosen Witness - اللغة العربية - (Jesus Film Project)
God's Story Video and Audio - Arabic - (God's Story)
Gospels and Psalms - Arabic - (Audio Treasure)
Jesus Film Project films - Arabic, Modern Standard - (Jesus Film Project)
Jesus Film Project films - Arabic, Modern Standard (Egyptian) - (Jesus Film Project)
Jesus Film Project films - Arabic, Modern Standard (Sharif) - (Jesus Film Project)
John 3:1-21 - Arabic New Van Dyck - (The Lumo Project)
Renewal of All Things - Arabic - (WGS Ministries)
Resources - Arabic from 'Welcome Africans' - (Welcome Africans / Bienvue Africains)
Study the Bible - (ThirdMill)
The Bible - Arabic & other resources - (Arabic Bible)
The Bible - Arabic, Standard - Easy to Read Version - (Faith Comes By Hearing)
The Bible - Arabic - الصوت الكتاب المقدس - (Wordproject)
The Holy Bible - Arabic (Van Dyke translation) - (HAYA)
The Hope Video - Arabic ( العربية ) - (Mars Hill Productions)
The Jesus Story (audiodrama) - Arabic Modern Standard - (Jesus Film Project)
The New Testament - Arabic, Standard - Easy to Read Version - (Faith Comes By Hearing)
The New Testament - Arabic, Standard - Kitab al Hyatt version العربية - (Faith Comes By Hearing)
The New Testament - Arabic, Standard - Sharif version العربية - (Faith Comes By Hearing)
The New Testament - Arabic, Standard - Van Dyke Version - Egyptian voices - (Faith Comes By Hearing)
The Prophets' Story - Arabic - (The Prophets' Story)
Thru the Bible Arabic Podcast - (Thru The Bible)
Where is God in my suffering? - (Trans World Radio)
Who is God? - Arabic - (Who Is God?)
طريق البِرّ - The Way of Righteousness - Arabic - (Rock International)
Arabic: Classical എന്നതിനുള്ള മറ്റ് പേരുകൾ
Classical Arabic
Fasih
High Arabic
Koranic Arabic
MSA
Quranic Arabic
العربية (പ്രാദേശിക നാമം)
Arabic: Classical സംസാരിക്കുന്നിടത്ത്
Arabic: Classical എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Arabic (Macrolanguage)
- Arabic, Standard (ISO Language)
- Arabic: Classical
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .