ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/4121

Jawa: Yogya ഭാഷ

ഭാഷയുടെ പേര്: Jawa: Yogya
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Javanese [jav]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4121
IETF Language Tag: jv-x-HIS04121
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04121
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Jawa: Yogya എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Jawa Yogya - The Prodigal Son.mp3

ऑडियो रिकौर्डिंग Jawa: Yogya में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ
56:05

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ബൈബിൾ കഥകൾ
1:43:47

ബൈബിൾ കഥകൾ

സംഗ്രഹിച്ചതോ വ്യാഖ്യാനിച്ചതോ ആയ ബൈബിൾ കഥകളുടെ ഓഡിയോ അല്ലെങ്കിൽ വീഡിയോ അവതരണങ്ങൾ.

Recordings in related languages

നല്ല വാര്ത്ത
1:20:17
നല്ല വാര്ത്ത (in Basa Jawa)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

നല്ല വാര്ത്ത (Short)
36:35
നല്ല വാര്ത്ത (Short) (in Basa Jawa)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ
20:30
ജീവിതത്തിന്റെ വാക്കുകൾ (in Basa Jawa)

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Heart of Man
57:38
Heart of Man (in Basa Jawa)

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Jawa: Yogya

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
God's Powerful Saviour - Javanese - Readings from the Gospel of Luke - (Audio Treasure)
Jesus Christ Film Project films - Banten - (Toko Media Online)
Jesus Christ Film Project films - Cirebon - (Toko Media Online)
Jesus Christ Film Project films - Javanese Banyumasan - (Toko Media Online)
Jesus Christ Film Project films - Jawa - (Toko Media Online)
Jesus Film in Cirebon - (Jesus Film Project)
Jesus Film in Javanese - (Jesus Film Project)
Jesus Film in Javanese, Banten - (Jesus Film Project)
Jesus Film in Javanese Banyumasan - (Jesus Film Project)
Kitab Sutji, Alkitab Jawa Formal - (Faith Comes By Hearing)
Kitab Sutji, Alkitab Jawa Formal - (Faith Comes By Hearing)
The New Testament - Javanese - (Faith Comes By Hearing)
Who is God? - Javanese - (Who Is God?)

Jawa: Yogya എന്നതിനുള്ള മറ്റ് പേരുകൾ

basa Jawa (പ്രാദേശിക നാമം)
Javanese
Javanese: Solo
Jawa: Jogja
Solo

Jawa: Yogya സംസാരിക്കുന്നിടത്ത്

ഇന്തോനേഷ്യ (ഉള്ളിൽ Jawa Tengah (Central)) - Indigenous ഭാഷ star

Jawa: Yogya എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Jawa: Yogya എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Some Christians; Bible Translation (Jawa).

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .