ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

Vagari ഭാഷ

ഭാഷയുടെ പേര്: Vagari
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Koli, Kachi [gjk]
ഭാഷാ വ്യാപ്തി: Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3572
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Vagari എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Kutchi Kohli Vagari - The Two Roads.mp3

ऑडियो रिकौर्डिंग Vagari में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

واگری [നല്ല വാര്ത്ത]
30:42

واگری [നല്ല വാര്ത്ത]

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ w/ HINDI & MARWARI
17:20

ജീവിതത്തിന്റെ വാക്കുകൾ w/ HINDI & MARWARI

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Recordings in related languages

നല്ല വാര്ത്ത and ഗാനങ്ങൾ
56:17
നല്ല വാര്ത്ത and ഗാനങ്ങൾ (in گجراتی کچی کوہلی [Kutchi Kohli])

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ 1
55:40
ജീവിതത്തിന്റെ വാക്കുകൾ 1 (in گجراتی کچی کوہلی [Kutchi Kohli])

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ 2
52:37
ജീവിതത്തിന്റെ വാക്കുകൾ 2 (in گجراتی کچی کوہلی [Kutchi Kohli])

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Catechism
21:38
Catechism (in گجراتی کچی کوہلی [Kutchi Kohli])

പുതിയ ക്രിസ്ത്യാനികൾക്കുള്ള ഉപദേശം, മതബോധനങ്ങൾ, മറ്റ് പഠിപ്പിക്കലുകൾ.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Vagari

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Magdalena: Released From Shame in Kachhi Gujerati - (Jesus Film Project)

Vagari എന്നതിനുള്ള മറ്റ് പേരുകൾ

Koli, Kachi, Vagari
Koli, Kachi: Vagri
Vagri
वागरी

Vagari സംസാരിക്കുന്നിടത്ത്

പാകിസ്ഥാൻ

Vagari എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Vagari എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

സാക്ഷരത: 1

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .