Uyghur: Kashgar-Yarkand ഭാഷ
ഭാഷയുടെ പേര്: Uyghur: Kashgar-Yarkand
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Uyghur [uig]
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 3381
IETF Language Tag: ug-x-HIS03381
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 03381
Uyghur: Kashgar-Yarkand എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Uyghur Kashgar-Yarkand - Noah.mp3
ऑडियो रिकौर्डिंग Uyghur: Kashgar-Yarkand में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ജീവിതത്തിന്റെ വാക്കുകൾ
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
Recordings in related languages
നല്ല വാര്ത്ത^ (in ﺋۇيغۇر [Uyghur])
സുവിശേഷവത്കരണത്തിനും സഭ നടീലിനും ഓപ്ഷണൽ ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ശബ്‌ദ(ഓഡിയോ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
Jesus Story (in ﺋۇيغۇر [Uyghur])
ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.
ജീവിതത്തിന്റെ വാക്കുകൾ 1 (in ﺋۇيغۇر [Uyghur])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. Same both sides;for uneducated
ജീവിതത്തിന്റെ വാക്കുകൾ 2 (in ﺋۇيغۇر [Uyghur])
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Uyghur: Kashgar-Yarkand
- Language MP3 Audio Zip (4.6MB)
- Language Low-MP3 Audio Zip (1.4MB)
- Language MP4 Slideshow Zip (13.1MB)
- Language 3GP Slideshow Zip (748KB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
About The Resurrection - (World Language Movies)
Broadcast audio/video - (TWR)
Jesus Film Project films - Uyghur - (Jesus Film Project)
Nijatliq Yoli - The Way of Righteousness - Uyghur - (Rock International)
The Bible - Uyghur - Holy Bible - (Wordproject)
The Jesus Story (audiodrama) - Uyghur - (Jesus Film Project)
The Korban Provision - Uighur (film) - (Create International)
The New Testament - Uyghur - (Faith Comes By Hearing)
The Prophets' Story - Uyghur (ﺋۇيغۇر) - (The Prophets' Story)
Uyghur: Kashgar-Yarkand എന്നതിനുള്ള മറ്റ് പേരുകൾ
Kashgar-Yakand
Kashi-Shache
Uyghur: Kashgar-Yarkandi
Yarkandi
ئۇيغۇرچە (പ്രാദേശിക നാമം)
Uyghur: Kashgar-Yarkand സംസാരിക്കുന്നിടത്ത്
Uyghur: Kashgar-Yarkand എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Uyghur (ISO Language)
- Uyghur: Kashgar-Yarkand
- Uyghur: Khotan-Kerya
- Uyghur: Lopnur
- Uyghur: Southern
- Uyghur: Urumqi
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്‌തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .