ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/28365

Sengwer ഭാഷ

ഭാഷയുടെ പേര്: Sengwer
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Kalenjin [kln]
ഭാഷാ വ്യാപ്തി: Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 28365
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Sengwer എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Kalenjin Sengwer - God Made Us All.mp3

ऑडियो रिकौर्डिंग Sengwer में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
33:30

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

LLL 2 - Piiko Chu Kiimech Chupo Iyiin [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]
45:19

LLL 2 - Piiko Chu Kiimech Chupo Iyiin [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

LLL 3 - Kaapeliisyeet Kupundee Iyiin [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]
37:59

LLL 3 - Kaapeliisyeet Kupundee Iyiin [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

LLL 4 - Kipoytiinikaap Iyiin [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]
43:24

LLL 4 - Kipoytiinikaap Iyiin [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

LLL 5 - Tyemuutikaap Iyiin [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]
36:49

LLL 5 - Tyemuutikaap Iyiin [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

LLL 6 - Cheeso Ku Kaaneetiin Ak Ku Kaasoopiin [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]
49:05

LLL 6 - Cheeso Ku Kaaneetiin Ak Ku Kaasoopiin [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

LLL 7 - Kiptaayaat Cheeso [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]
44:10

LLL 7 - Kiptaayaat Cheeso [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

LLL 8 - Poysyoonikaap Toomirmiiryeet Nyi Tiliil [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]
46:52

LLL 8 - Poysyoonikaap Toomirmiiryeet Nyi Tiliil [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Sengwer

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

The New Testament - Kalenjin - (Faith Comes By Hearing)

Sengwer എന്നതിനുള്ള മറ്റ് പേരുകൾ

Cherangany
Kalenjin: Sengwer

Sengwer സംസാരിക്കുന്നിടത്ത്

കെനിയ

Sengwer എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .