Zapoteco de Lachiguiri ഭാഷ
ഭാഷയുടെ പേര്: Zapoteco de Lachiguiri
ഐ എസ് ഓ (ISO) ഭാഷാ കോഡ്: zpa
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 2741
IETF Language Tag: zpa
Zapoteco de Lachiguiri എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Zapotec Zapoteco de Lachiguiri - The Two Roads.mp3
ऑडियो रिकौर्डिंग Zapoteco de Lachiguiri में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
Audiovisual Buenas Nuevas [നല്ല വാര്ത്ത]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
Mire, Escuche y Viva, Libro 7 [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.
ജീവിതത്തിന്റെ വാക്കുകൾ
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
Recordings in related languages
Zapotec Diagnostic (in Zapotec)
Collections of short messages or samples in many different languages for the purpose of identifying what language someone speaks.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Zapoteco de Lachiguiri
- Language MP3 Audio Zip (95MB)
- Language Low-MP3 Audio Zip (24.5MB)
- Language MP4 Slideshow Zip (155.1MB)
- Language 3GP Slideshow Zip (13MB)
Zapoteco de Lachiguiri എന്നതിനുള്ള മറ്റ് പേരുകൾ
Lachiguiri
Lachiguiri Zapotec
Northwestern Tehuantepec
Northwestern Tehuantepec Zapotec
Santiago Lachiguiri
Zapotec, Lachiguiri (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Zapoteco de Santiago Lachiguiri
Zapoteco: Lachiguiri
Zapoteco: Northwest Tehuantepe
Zapotèque (Lachiguiri)
Zapoteco de Lachiguiri എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Zapotec (Macrolanguage)
- Zapoteco de Lachiguiri (ISO Language)
- Zapotec, El Alto (ISO Language)
- Zapotec, Guevea de Humboldt (ISO Language)
- Zapoteco de Aloápam (ISO Language)
- Zapoteco de Amatlan (ISO Language)
- Zapoteco de Asuncion Mixtepec (ISO Language)
- Zapoteco de Ayoquesco (ISO Language)
- Zapoteco de Cajonos (ISO Language)
- Zapoteco de Chichicapan (ISO Language)
- Zapoteco de Choapan (ISO Language)
- Zapoteco de Coatecas Altas (ISO Language)
- Zapoteco de Coatlan (ISO Language)
- Zapoteco de Elotepec (ISO Language)
- Zapoteco de Guelavia (ISO Language)
- Zapoteco de Guila (ISO Language)
- Zapoteco de Lachirioag (ISO Language)
- Zapoteco de Lachixío (ISO Language)
- Zapoteco del Istmo (ISO Language)
- Zapoteco de Loxicha (ISO Language)
- Zapoteco del Rincon (ISO Language)
- Zapoteco de Mazaltepec (ISO Language)
- Zapoteco de Miahuatlan (ISO Language)
- Zapoteco de Mitla (ISO Language)
- Zapoteco de Mixtepec de Miahuatlán (ISO Language)
- Zapoteco de Ocotlan (ISO Language)
- Zapoteco de Ozolotepec (ISO Language)
- Zapoteco de Petapa (ISO Language)
- Zapoteco de Quiatoni (ISO Language)
- Zapoteco de Quiavicuzas (ISO Language)
- Zapoteco de Quiegolani (ISO Language)
- Zapoteco de Quioquitani (ISO Language)
- Zapoteco de Rincón Sur (ISO Language)
- Zapoteco de San Agustin Mixtepec (ISO Language)
- Zapoteco de San Baltazar Loxicha (ISO Language)
- Zapoteco de Santa Catarina Albarradas (ISO Language)
- Zapoteco de Santo Domingo Albarradas (ISO Language)
- Zapoteco de San Vicente Coatlán (ISO Language)
- Zapoteco de Sierra de Juarez (ISO Language)
- Zapoteco de Tabaa (ISO Language)
- Zapoteco de Tejalápam (ISO Language)
- Zapoteco de Teococuilco (ISO Language)
- Zapoteco de Texmelucan (ISO Language)
- Zapoteco de Tilquiapam (ISO Language)
- Zapoteco de Tlacolulita (ISO Language)
- Zapoteco de Totomachapan (ISO Language)
- Zapoteco de Villa Alta (ISO Language)
- Zapoteco de Xadani (ISO Language)
- Zapoteco de Xanaguía (ISO Language)
- Zapoteco de Xanica (ISO Language)
- Zapoteco de Yalálag (ISO Language)
- Zapoteco de Yautepec (ISO Language)
- Zapoteco de Zaachila & Jalpan (ISO Language)
- Zapoteco de Zaniza (ISO Language)
- Zapoteco de Zegache (ISO Language)
- Zapoteco de Zoogocho (ISO Language)
Zapoteco de Lachiguiri സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Zapoteco, Lachiguiri
Zapoteco de Lachiguiri എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
മറ്റ് വിവരങ്ങൾ: Close to Z.: Lachixila, Understand Spanish; Campesino.
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്‌തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .