ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/1792

Fulfulde: Western ഭാഷ

ഭാഷയുടെ പേര്: Fulfulde: Western
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Fulfulde, Nigerian [fuv]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 1792
IETF Language Tag: fuv-x-HIS01792
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 01792
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Fulfulde: Western എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Fulfulde Nigerian Western - Noah.mp3

ऑडियो रिकौर्डिंग Fulfulde: Western में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ
58:48

ജീവിതത്തിന്റെ വാക്കുകൾ

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Fulfulde: Western എന്നതിലെ ചില ഭാഗങ്ങൾ അടങ്ങുന്ന മറ്റ് ഭാഷകളിലെ റെക്കോർഡിംഗുകൾ

ജീവിതത്തിന്റെ വാക്കുകൾ w/ FULFULDE: Western (in Fulfulde: Dogondoutchi)
ജീവിതത്തിന്റെ വാക്കുകൾ w/ Western and Eastern (in Fulfulde: Tessaoua)

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Fulfulde: Western

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Bible Stories - Fulfulde-Sokoto - (OneStory Partnership)
Jesus Film in Fulfulde, Caka Nigeria - (Jesus Film Project)
The New Testament - Fulfulde, Nigerian (Caka) - (Faith Comes By Hearing)
The Promise - Bible Stories - Fulfulde, Nigerian - (Story Runners)

Fulfulde: Western എന്നതിനുള്ള മറ്റ് പേരുകൾ

Fulani: Western
Fulfulde Gorgal
Fulfulde, K.K.B.: Borroro
Western

Fulfulde: Western സംസാരിക്കുന്നിടത്ത്

നൈജീരിയ

Fulfulde: Western എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Fulfulde: Western എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 4,000,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .