ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/12041

Kyrgyz: China ഭാഷ

ഭാഷയുടെ പേര്: Kyrgyz: China
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Kirghiz [kir]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 12041
IETF Language Tag: ky-x-HIS12041
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 12041
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Kyrgyz: China എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Kyrgyz China - The Two Roads.mp3

ऑडियो रिकौर्डिंग Kyrgyz: China में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
52:06

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Recordings in related languages

Jesus Story
1:28:00
Jesus Story (in Кыргыз [Kyrgyz])

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

The Sacrifice
49:52
The Sacrifice (in Кыргыз [Kyrgyz])

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Kyrgyz: China

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

2005 Bible Society in Kazakhstan - (Faith Comes By Hearing)
Broadcast audio/video - (TWR)
Greater Grace - Kyrgyz (film) - (Create International)
Jesus Film in Kyrgyz - (Jesus Film Project)
The New Testament - Kirghiz - (Faith Comes By Hearing)
The Promise - Bible Stories - Kyrgyz - (Story Runners)
The Prophets' Story - Kyrgyz (Кыргыз) - (The Prophets' Story)
The Way of Righteousness - Kyrgyz - (Rock International)
Wycliffe Bible Translators, Inc. - (Faith Comes By Hearing)
Даңк Падышасы (King of Glory) - Kyrgyz - (Rock International)

Kyrgyz: China എന്നതിനുള്ള മറ്റ് പേരുകൾ

Keerkezi
Keerkezi yu
Kirghiz: Northern Kirgiz
Kyrgyz: Northern Kyrgyz
Northern Kirgiz

Kyrgyz: China സംസാരിക്കുന്നിടത്ത്

ചൈന

Kyrgyz: China എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Kyrgyz: China എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 173,720

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .