ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/1124

Thai: Central ഭാഷ

ഭാഷയുടെ പേര്: Thai: Central
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Thai [tha]
ഭാഷാ വ്യാപ്തി: Language Group
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 1124
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Thai: Central എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Thai Central - The Two Roads.mp3

ऑडियो रिकौर्डिंग Thai: Central में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത (Short)
22:29

നല്ല വാര്ത്ത (Short)

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ข่าวประเสริฐสำหรับเด็ก [കുട്ടികൾക്ക് സന്തോഷവാർത്ത]
1:18:24

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 1 เริ่มต้นกับพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
32:32

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 1 เริ่มต้นกับพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 2 ผู้ได้รับอำนาจจากพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]
35:08

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 2 ผู้ได้รับอำนาจจากพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 3 ชัยชนะโดยพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]
34:55

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 3 ชัยชนะโดยพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 4 ผู้รับใช้ของพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]
37:00

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 4 ผู้รับใช้ของพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 5 การทดสอบเพื่อพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]
34:28

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 5 การทดสอบเพื่อพระเจ้า [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 6 พระเยซูเป็นผู้สอนและผู้รักษา [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]
32:17

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 6 พระเยซูเป็นผู้สอนและผู้รักษา [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 7 พระเยซูเป็นพระเจ้าและพระผู้ช่วยให้ร [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]
33:56

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 7 พระเยซูเป็นพระเจ้าและพระผู้ช่วยให้ร [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 8 การงานของพระวิญญาณบริสุทธิ์ [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]
34:22

หนังสือรูปภาพ ดู ฟัง แล้วรับชีวิต เล่มที่ 8 การงานของพระวิญญาณบริสุทธิ์ [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

യേശുവിന്റെ ഛായാചിത്രം
1:44:32

യേശുവിന്റെ ഛായാചിത്രം

മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പ്രവൃത്തികൾ, റോമർക്ക് എഴുതിയ ലേഖനം എന്നിവയിൽ നിന്നുള്ള വേദഭാഗങ്ങൾ ഉപയോഗിച്ചാണ് യേശുവിന്റെ ജീവിതം പറഞ്ഞത്.

സാക്ഷ്യങ്ങളും ഗാനങ്ങളും
41:50

സാക്ഷ്യങ്ങളും ഗാനങ്ങളും

അവിശ്വാസികളുടെ സുവിശേഷീകരണത്തിനും ക്രിസ്ത്യാനികൾക്ക് പ്രചോദനത്തിനുമായി വിശ്വാസികളുടെ സാക്ഷ്യങ്ങൾ.

എല്ലാവരും അറിഞ്ഞിരിക്കണം
28:43

എല്ലാവരും അറിഞ്ഞിരിക്കണം

സുവിശേഷപ്രസംഗത്തിനും വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി തദ്ദേശീയരായ വിശ്വാസികളിൽ നിന്നുള്ള സന്ദേശങ്ങൾ. സമുദായപരമായ ഊന്നൽ ഉണ്ടായിരിക്കാമെങ്കിലും മുഖ്യധാരാ ക്രിസ്ത്യൻ പഠിപ്പിക്കലുകളാണ് പിന്തുടരുന്നത്.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Thai: Central

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
Central Thai Music Video - Invitation to drink the Living Water - Central Thai - (Create International)
Creation Story Animation - (Cosmic Creations)
Hymns - Thai - (NetHymnal)
Jesus Film in Thai - (Jesus Film Project)
John 1:1-18 - Thai Standard Version - (The Lumo Project)
Standard Version Revision - (Faith Comes By Hearing)
Study the Bible - (ThirdMill)
The Bible - Thai - เสียงพระคัมภีร์ - (Wordproject)
The New Testament - Thai - (Faith Comes By Hearing)
The Prophets' Story - Thai Central - (The Prophets' Story)
Thru the Bible Thai Podcast - (Thru The Bible)
กษัตริย์ผู้ทรงพระสิริ - Thai - (Rock International)

Thai: Central എന്നതിനുള്ള മറ്റ് പേരുകൾ

Bangkok Dialect
Thai
Thailandisch
Thailändisch
ไทยกลาง
ภาษาไทย (പ്രാദേശിക നാമം)
泰国语
泰國語

Thai: Central സംസാരിക്കുന്നിടത്ത്

തായ്ലൻഡ്

Thai: Central എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Thai: Central എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Official Language - Medi.of Education & most mass com.

ജനസംഖ്യ: 600,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .