ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/10233

Gikuyu: Mathira ഭാഷ

ഭാഷയുടെ പേര്: Gikuyu: Mathira
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Kikuyu [kik]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 10233
IETF Language Tag: ki-x-HIS10233
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 10233

ऑडियो रिकौर्डिंग Gikuyu: Mathira में उपलब्ध हैं

ഞങ്ങൾക്ക് നിലവിൽ ഈ ഭാഷയിൽ റെക്കോർഡിംഗുകളൊന്നും ലഭ്യമല്ല.

Recordings in related languages

നല്ല വാര്ത്ത
59:00
നല്ല വാര്ത്ത (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
1:00:12
കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ
58:31
കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം
59:45
കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ
57:26
കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ
53:12
കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
1:00:00
കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും
52:42
കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ
59:19
കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ (in Gĩkũyũ [Kikuyu])

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

ജീവിക്കുന്ന ക്രിസ്തു
2:49:35
ജീവിക്കുന്ന ക്രിസ്തു (in Gĩkũyũ [Kikuyu])

സൃഷ്ടി മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയുള്ള 120 ചിത്രങ്ങളുള്ള ഒരു കാലക്രമ ബൈബിൾ പഠിപ്പിക്കൽ പരമ്പര. യേശുവിന്റെ സ്വഭാവവും പഠിപ്പിക്കലും മനസ്സിലാക്കുന്നു.

ജീവിക്കുന്ന ക്രിസ്തു - Lessons 10 - 12
1:09:02
ജീവിക്കുന്ന ക്രിസ്തു - Lessons 10 - 12 (in Gĩkũyũ [Kikuyu])

യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ബൈബിൾ പാഠങ്ങൾ. ഓരോന്നും വലിയ ദ ലിവിംഗ് ക്രൈസ്റ്റ് 120 ചിത്ര പരമ്പരയിൽ നിന്ന് 8-12 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നു.

ജീവിക്കുന്ന ക്രിസ്തു - Lessons 1 - 3
1:00:13
ജീവിക്കുന്ന ക്രിസ്തു - Lessons 1 - 3 (in Gĩkũyũ [Kikuyu])

യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ബൈബിൾ പാഠങ്ങൾ. ഓരോന്നും വലിയ ദ ലിവിംഗ് ക്രൈസ്റ്റ് 120 ചിത്ര പരമ്പരയിൽ നിന്ന് 8-12 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നു.

ജീവിക്കുന്ന ക്രിസ്തു - Lessons 4 - 6
52:35
ജീവിക്കുന്ന ക്രിസ്തു - Lessons 4 - 6 (in Gĩkũyũ [Kikuyu])

യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ബൈബിൾ പാഠങ്ങൾ. ഓരോന്നും വലിയ ദ ലിവിംഗ് ക്രൈസ്റ്റ് 120 ചിത്ര പരമ്പരയിൽ നിന്ന് 8-12 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നു.

ജീവിക്കുന്ന ക്രിസ്തു - Lessons 7 - 9
53:39
ജീവിക്കുന്ന ക്രിസ്തു - Lessons 7 - 9 (in Gĩkũyũ [Kikuyu])

യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ബൈബിൾ പാഠങ്ങൾ. ഓരോന്നും വലിയ ദ ലിവിംഗ് ക്രൈസ്റ്റ് 120 ചിത്ര പരമ്പരയിൽ നിന്ന് 8-12 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ
38:13
ജീവിതത്തിന്റെ വാക്കുകൾ (in Gĩkũyũ [Kikuyu])

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. Includes some KIKUYU: Mberre

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
Jesus Film in Kikuyu - (Jesus Film Project)
Kiugo Githeru (Kikuyu Bible) - (Faith Comes By Hearing)
The New Testament - Gikuyu - (Faith Comes By Hearing)
The Old Testament - Gikuyu - (Faith Comes By Hearing)
Who is God? - Kikuyu (Gikuyu) - (Who Is God?)

Gikuyu: Mathira എന്നതിനുള്ള മറ്റ് പേരുകൾ

Karatina
Mathira

Gikuyu: Mathira സംസാരിക്കുന്നിടത്ത്

കെനിയ

Gikuyu: Mathira എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Gikuyu: Mathira എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 5,347,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .