ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

Garo: A'chick ഭാഷ

ഭാഷയുടെ പേര്: Garo: A'chick
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Garo [grt]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 10038
IETF Language Tag: grt-x-HIS10038
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 10038
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Garo: A'chick എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Garo A'chick - The Two Roads.mp3

ऑडियो रिकौर्डिंग Garo: A'chick में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
40:25

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു. India

നല്ല വാര്ത്ത
1:07:03

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു. Bangladesh

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Garo: A'chick

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film Project films - Garo - (Jesus Film Project)

Garo: A'chick എന്നതിനുള്ള മറ്റ് പേരുകൾ

A'chick
A'chik
A'we
Dual
Garo: Achik
Garo: Meghalaya
Garo: Standard
गारो: अचिक

Garo: A'chick സംസാരിക്കുന്നിടത്ത്

ഇന്ത്യ

Garo: A'chick എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Garo: A'chick എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: A’beng (A’bengya, Am’beng), A’chick (A’chik), Achik (A’we, Chisak, Dual, Matchi), Dacca, Ganching, Kamrup. Achik is the standardized dialect in India. A’beng dialect used in Bangladesh, but is not mutually intelligible

ജനസംഖ്യ: 650,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .