Fulfulde, Northeastern Burkina Faso: Barkoundouba ഭാഷ

ഭാഷയുടെ പേര്: Fulfulde, Northeastern Burkina Faso: Barkoundouba
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Fulfulde, Western Niger [fuh]
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 9934
IETF Language Tag: fuh-x-HIS09934
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 09934

ऑडियो रिकौर्डिंग Fulfulde, Northeastern Burkina Faso: Barkoundouba में उपलब्ध हैं

ഞങ്ങളുടെ വിവരം (ഡാറ്റ) കാണിക്കുന്നത് ഒന്നുകിൽ പിൻവലിച്ച പഴയ റെക്കോർഡിംഗുകളോ അല്ലെങ്കിൽ ഈ ഭാഷയിൽ പുതിയ റെക്കോർഡിംഗുകൾ ഉണ്ടാക്കുന്നതോ ആണ്.

റിലീസ് ചെയ്യാത്തതോ പിൻവലിച്ചതോ ആയ ഏതെങ്കിലും സാമിഗ്രികൾ (മെറ്റീരിയൽ) നേടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ജിആർഎൻ ഗ്ലോബൽ സ്റ്റുഡിയോയുമായി ബന്ധപ്പെടുക.

Recordings in related languages

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Fulfulde, Western Niger)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

Jesus Story (in Fulfulde, Western Niger)

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film Project films - Fulfulde, Jelgoore - (Jesus Film Project)
Jesus Film Project films - Fulfulde, Western Niger - (Jesus Film Project)
Laawol Gooügaaku - The Way of Righteousness - FulFulde - (Rock International)
The Jesus Story (audiodrama) - Fulfulde Western Niger - (Jesus Film Project)
The New Testament - Fulfulde Burkina - 2012 SIM - (Faith Comes By Hearing)
The New Testament - Fulfulde, Western Niger - 2017 Wycliffe Bible Translators, Inc. and SIM-Niger - (Faith Comes By Hearing)
The Promise - Bible Stories - Fulfulde, Western Niger - (Story Runners)

Fulfulde, Northeastern Burkina Faso: Barkoundouba എന്നതിനുള്ള മറ്റ് പേരുകൾ

Barkoundouba
Fulfulde Barkoundouba

Fulfulde, Northeastern Burkina Faso: Barkoundouba സംസാരിക്കുന്നിടത്ത്

Burkina Faso

Fulfulde, Northeastern Burkina Faso: Barkoundouba എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Fulfulde, Northeastern Burkina Faso: Barkoundouba എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

ജനസംഖ്യ: 1,150,000

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്‌തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ ​​പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .